"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അക്ഷരവൃക്ഷം/ .....പരിസ്ഥിതി....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=   പരിസ്ഥിതി    <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sreejaashok25| തരം=  ലേഖനം  }}

20:19, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  പരിസ്ഥിതി   
                          നമ്മുടെ  വീടും  പരിസരവും  വൃത്തിയായി സൂക്ഷിയ്ക്കുക. ചവറുകൾ വലിച്ചെറിയരുത്. ഭക്ഷണമാലിന്യം വേസ്റ്റ് ബക്കറ്റിൽ നിക്ഷേപിക്കുക.അധികമുള്ള ഭക്ഷണം വളകുഴിയിൽ നിക്ഷേപിച്ചോ  കംബോസ്ട് ആക്കിയോ മാറ്റുക . പ്ലാസ്റ്റിക് വസ്തുക്കൾ  കത്തിയ്ക്കരുത്. മരങ്ങൾ  നശിപ്പിക്കാൻ ശ്രമിക്കരുത് പകരം നട്ടുവളർത്തി നാടിനെ  സംരക്ഷിയ്ക്കുക. പ്രകൃതി  മലിനമാക്കരുത്.. അപകടകരമായ മാലിന്യം പരിസ്ഥിതി മലിനമാക്കുക  മാത്രമല്ല വിവിധ തരത്തിലുള്ള  അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു... ഉദാഹരണം, ബാക്ഡ്റ്ററികൾ, ക്ലീനിങ് വസ്തുക്കൾ, ആവശ്യമില്ലാത്ത മരുന്നുകൾ, കീടനാശിനികൾ, രാസവസ്‌തുക്കൾ.മുതലായവ. അന്തരീക്ഷം മലിനമാകുന്നതും പരിസ്ത്ഥിതി നശീ കരണത്തിന് കാരണമാകുന്നു. അന്തരീക്ഷത്തിൽ പുകയും വിഷവാതകങ്ങളും മറ്റു രാസപദാർത്ഥങ്ങൾ കലരുന്നത് മൂലം ഉണ്ടാകുന്ന മലിനീകരണവുംഅപകടകരമാണ് . അതിനാൽ  നമ്മൾമനുഷ്യർ തന്നെ പരിസ്ഥിതി വൃത്തിയായി  സൂക്ഷിയ്ക്കുക.....
Adhithya. S. R
5 A സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം