"ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 6: വരി 6:
{{BoxBottom1
{{BoxBottom1
| പേര്=ഫാത്തിമ എം പി   
| പേര്=ഫാത്തിമ എം പി   
| ക്ലാസ്സ്=മൂന്നാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 16:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=ലേഖനം}}

20:00, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം

ചെറുപ്പം മുതലേ നാം ശുചിത്വ ശീലം വളർത്തി എടുക്കണം . ദിവസവും കുളിച്ചു ശരീരം വൃത്തിയായി സൂക്ഷിക്കാനും വൃത്തിയുള്ള വസ്ത്രം ധരിക്കാനും പഠിക്കണം . അതിന്റെ പ്രാധാന്യവും ആവശ്യകതയും നാം മനസിലാക്കണം. രാവിലെ ഉണർന്നാലുടൻ പല്ലു തേക്കണം. മറ്റുള്ളവർ ഉപയോഗിക്കുന്ന സോപ്പ് , തോർത്ത് എന്നിവ ഉപയോഗിക്കരുത്. സ്വന്തമായി പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും . വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ ഉള്ള കാര്യങ്ങളിൽ മാതാ പിതാക്കളും അധ്യാപകരും കുട്ടികളും പ്രത്യേകം ശ്രദ്ധിക്കണം.

ഫാത്തിമ എം പി
3 ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം