"ജി.എൽ.പി.എസ്. ചിതറ/അക്ഷരവൃക്ഷം/ദേവതകളുടെഐസൊലേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ദേവതകളുടെഐസൊലേഷൻ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
വരി 20: | വരി 20: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=nixonck |തരം= കഥ }} |
19:55, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ദേവതകളുടെഐസൊലേഷൻ
ദേവതാലോകത്തെ മുന്ന് ദേവതമാരായിരുന്നു,ചതിദേവത,സത്യദേവത,നന്മദേവതഎന്നിവർ. ചതിദേവതയുടെ ശല്യം സഹിക്കവയ്യാതെ നന്മദേവത അവളെ ഭൂമിയിലേയ്ക്ക് അയച്ചു.പക്ഷേ ഭൂമിയിലെത്തിയഅവൾക്ക് അവിടെ മുഖംമൂടിധരിച്ച കുറെ മനുഷ്യരെയല്ലാതെ ആരെയുംകാണാൻകഴിഞ്ഞില്ല.അവൾആകെ നിരാശയായി അവിടെല്ലാം ചുറ്റിനടന്നു.തിരികെ പോകാൻ തുടങ്ങിയ അവളെ ആരൊക്കെയോബലമായിപിടിച്ചുകൊണ്ടുപോയി ഐസൊലേഷനിലാക്കി.കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക,പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിയ്ക്കുക,സാമൂഹിഅകലംപാലിയ്ക്കുക, എന്നീ കാര്യങ്ങൾ അവർ അവൾക്ക് പറഞ്ഞുകൊടുത്തു . ഇരുപത്തിയൊന്നു ദിവസം ഭൂമിയിൽകഴിഞ്ഞ അവൾ ചതിയെല്ലാംമതിയാക്കി നല്ലവളായി മാറി. അതോടെനന്മദേവതഅവളെ തിരികെദേവതാലോകത്തേയ്ക്ക്കൊണ്ടുപോയി. പിന്നീടൊരിയ്ക്കലും അവൾ ചതി കാട്ടിയിട്ടേയില്ല.
സാങ്കേതിക പരിശോധന - nixonck തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചടയമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കൊല്ലം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ