"നടുവിൽ എച്ച് എസ്സ്/അക്ഷരവൃക്ഷം/രാത്രി ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= രാത്രി ഭംഗി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്=പ്രജുൽ ടി പി  
| പേര്=പ്രജുൽ ടി പി  
| ക്ലാസ്സ്=10 A     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=10     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

18:54, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രാത്രി ഭംഗി

ചന്ദ്രനുദിക്കിന്ന നേരത്ത്
നക്ഷത്രം തിളങ്ങുന്ന സമയത്ത്
ആകാശത്തിനിതെന്തൊരു ഭംഗി
ഭൂമിയിലാണേൽ എന്തു പ്രകാശം

കൂരിരുട്ടിനെ വെളിച്ചമാക്കി
നിലാവ് കടന്നുപോകുന്നു
രാത്രിതൻ തണുപ്പിൽ
ഉറങ്ങുന്ന കിളികളെപ്പോലെ

കൂരിരുട്ടിൽ തിളങ്ങുന്ന
പൂച്ചയുടെ കണ്ണുപോലെ
വിങ്ങി വിങ്ങിക്കരയുന്ന
മൂങ്ങയെപ്പോലെ

ഞാൻ മെല്ലെ മെല്ലെ
ഉറങ്ങയായി.

പ്രജുൽ ടി പി
10 എ നടുവിൽ ഹയർ സെക്കന്ററി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത