ഉള്ളടക്കത്തിലേക്ക് പോവുക

"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Pprmupschool (സംവാദം | സംഭാവനകൾ)
No edit summary
Pprmupschool (സംവാദം | സംഭാവനകൾ)
No edit summary
വരി 35: വരി 35:
മിന്നു കുഞ്ഞുനെറ്റിയി ൽ  മുത്തം നൽകി.
മിന്നു കുഞ്ഞുനെറ്റിയി ൽ  മുത്തം നൽകി.
  </center>
  </center>


{{BoxBottom1
{{BoxBottom1
| പേര്=മാളവിക.എ.കെ  
| പേര്= മാളവിക.എ.കെ  
| ക്ലാസ്സ്=6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം= 2020  
| സ്കൂൾ= പി പി ആർ എം യു.പി.എസ്മുഴക്കുന്ന്<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പി പി ആർ എം യു.പി.എ. സ്. മുഴക്കുന്ന്.  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 14853
| ഉപജില്ല=ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഇരിട്ടി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കഥ !-- കവിത / കഥ  / ലേഖനം --> 
| തരം=കഥ  
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| തലക്കെട്ട്= ഓളങ്ങൾ | color= 5 }}

. ഓളങ്ങൾ
<poem>


ഒരു ഗ്രാമത്തിൽ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. മെലിഞ്ഞ ശരീരവുംനീണ്ട കോലൻമുടിയുമുള്ള മിന്നു. ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അവൾക്ക് അമ്മമ്മയായിരുന്നു തുണ. അതും അധികനാൾ കിട്ടിയില്ല. അനാഥാലയത്തിലായി അവൾപിന്നെ. പുതുവസ്ത്രങ്ങളും ഇഷ്ടവിഭവങ്ങളും സ്വപ്നം മാത്രമായിരുന്നു അവൾക്ക് . അപ്പോഴാണ് ആരോ അവിടെ കുട്ടിയെ ദത്തെടുക്കാൻ എത്തുന്ന വാർത്ത പരന്നത്. അത് തന്നെത്തന്നെ ആയിരുന്നെങ്കിൽ. മിന്നു അതിയായി ആഗ്റഹിച്ചു. ഇത്തവണ ഭാഗ്യം അവൾ ക്കൊപ്പമായി. ഒരു രാജകുമാരിയെപ്പോലെ അവർ മിന്നുവിനെ വളർത്തി. അങ്ങനെയിരിക്കെ ആദമ്പതികൾക്കൊരു കുഞ്ഞുണ്ടായി. കുഞ്ഞിനെ താലോലിക്കുന്നതിനിടയിൽ മിന്നുവിന് പരിഗണന കുറഞ്ഞു. അവൾ തിരികെപ്പോകാനുറച്ചു. അച്ഛനോടുംഅമ്മയോടും യാത്രപറയാൻ ചെന്ന മിന്നുവിനോട് അവർ ഒരേസ്വരത്തിൽ പറഞ്ഞു, കുഞ്ഞനിയന് ചേച്ചിയെ വേണ്ടേ. മിന്നു കുഞ്ഞുനെറ്റിയി ൽ മുത്തം നൽകി.

മാളവിക.എ.കെ
6A പി പി ആർ എം യു.പി.എ. സ്. മുഴക്കുന്ന്.
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ