ഉള്ളടക്കത്തിലേക്ക് പോവുക

"എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lvhspothencode (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Lvhspothencode (സംവാദം | സംഭാവനകൾ)
No edit summary
വരി 9: വരി 9:
നാട്ടിൽ നിന്നു ഈ വീപത്ത് അകന്നിടും വരെ
നാട്ടിൽ നിന്നു ഈ വീപത്ത് അകന്നിടും വരെ


കൈകൾ നാം ഇടയ്ക്കിടക്ക് സോപ്പ് കൊണ്ട് കഴുകണം
കൈകൾ നാം ഇടയ്ക്കിടക്ക്  
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും  
ചുമച്ചിടുന്ന നേരവും
മുഖം മറച്ച് ചെയ്യണം
മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം  
കൂട്ടമായി പൊതുസ്ഥലത്തെ
ഒത്തുചേരൽ നിർത്തണം  


രോഗലക്ഷണങ്ങൾ കാൺകിൽ
രോഗലക്ഷണങ്ങൾ കാൺകിൽ
വരി 18: വരി 21:
ചികിത്സ വേണ്ട സ്വന്തമായ്  
ചികിത്സ വേണ്ട സ്വന്തമായ്  
ഭയപ്പെടേണ്ട ഭീതിയിൽ
ഭയപ്പെടേണ്ട ഭീതിയിൽ
</poem> </center>
</poem> </center>



18:21, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ
 

ഭയന്നിട്ടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നു ഈ വീപത്ത് അകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടക്ക്
സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ
 ഒത്തുചേരൽ നിർത്തണം

രോഗലക്ഷണങ്ങൾ കാൺകിൽ
ദിശയിൽ നാം വിളിക്കണം
ചികിത്സ വേണ്ട സ്വന്തമായ്
ഭയപ്പെടേണ്ട ഭീതിയിൽ

Josin Jacob
3 A [[|എ ജി ജെ എം സ്കൂൾ കാര്യവട്ടം]]
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത