"ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ എന്റെ കാത്തിരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= കൊറോണക്കാലത്തെ എന്റെ കാത്തിരിപ്പ് | | തലക്കെട്ട്= കൊറോണക്കാലത്തെ എന്റെ കാത്തിരിപ്പ് | ||
| color= | | color= 5 | ||
}} | }} | ||
<font color=blue font size=4> | <font color=blue font size=4> |
18:06, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണക്കാലത്തെ എന്റെ കാത്തിരിപ്പ്
എന്റെ പരീക്ഷാക്കാലത്തായിരുന്നു കൊറോണ എന്ന വൈറസിനെക്കുറിച്ച് അറിയുന്നത്. അപ്പോൾ രണ്ട് പരീക്ഷ കഴിഞ്ഞിരുന്നു. ഇംഗ്ലീഷ് പരീക്ഷയ്‍ക്കായി കാത്തിരിക്കുന്ന സമയത്തായിരുന്നു കൊറോണ വൈറസ് കാരണം സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. അങ്ങനെ ഞാൻ വീട്ടിലിരിക്കാൻ തുടങ്ങി. എന്റെ ടീച്ചറെയും കൂട്ടുകാരെയും കാണാൻ ഒരുപാട് കൊതിച്ചു പോകുന്നു. ഞാൻ എന്റെ സഹോദരികളുടെ കൂടെ കളിക്കും, പഠിക്കും. അങ്ങനെ വിഷു ആയി. കൊറോണ വൈറസു കാരണം ലോക്ക് ഡൗൺ ആയിരുന്നു. വിഷുവിന് അമ്പലത്തിൽ പോകാൻ പറ്റിയില്ല. വീട്ടിൽ ഒരു കൊച്ചു സദ്യ കഴിച്ചു. കൊറോണയെ നേരിടാൻ സോപ്പ് ഉപയോഗിച്ച് ഇടയ്‌ക്കിടെ ഞാൻ കൈ കഴുകും. ഇനി എന്ന് സ്കൂൾ തുറക്കും എന്ന കാത്തിരിപ്പിൽ ആണ് ഞാൻ.
സാങ്കേതിക പരിശോധന - ഗീത എം തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോഴഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം