"പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 10: വരി 10:
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
{{BoxTop1
 
| തലക്കെട്ട്=. ഓളങ്ങൾ<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
  <center> <poem>
  <center> <poem>
ഒരു ഗ്റാമത്തിൽ ഒരു പെ ൺകുട്ടി ഉണ്ടായിരുന്നു.മെലിഞ്ഞ ശരീരവുംനീണ്ട  കോലൻമുടിയും.മിന്നു  അതായിരുന്നു അവളുടെ പേര്.ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അ
ഒരു ഗ്റാമത്തിൽ ഒരു പെ ൺകുട്ടി ഉണ്ടായിരുന്നു.മെലിഞ്ഞ ശരീരവുംനീണ്ട  കോലൻമുടിയും.മിന്നു  അതായിരുന്നു അവളുടെ പേര്.ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അ

17:50, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

| തലക്കെട്ട്= ഓളങ്ങൾ | color= 5 }}

. ഓളങ്ങൾ
<poem>

ഒരു ഗ്റാമത്തിൽ ഒരു പെ ൺകുട്ടി ഉണ്ടായിരുന്നു.മെലിഞ്ഞ ശരീരവുംനീണ്ട കോലൻമുടിയും.മിന്നു അതായിരുന്നു അവളുടെ പേര്.ചെറുപ്പത്തിലേ മാതാപിതാക്കൾ മരിച്ച അ വൾ ക്ക്അമ്മമ്മയായിരുന്നു തുണ.അതും അധികനാൾ കിട്ടിയില്ല. അനാഥാലയത്തിലായി അവൾ പിന്നെ.പുതുവസ്ത്റങ്ങളും ഇഷ്ടവിഭവങ്ങളും സ്വപ്നം മാത്റമായിരുന്നു അവൾക്ക് . അപ്പോഴാണ് ആരോ അവിടെ കുട്ടിയെ ദത്തെടുക്കാൻ എത്തുന്ന വാർത്ത പരന്നത്. അത് തന്നെ ആയിരുന്നെങ്കിൽ. മിന്നു അതിയായി ആഗ്റഹിച്ചു.ഇത്തവണ ഭാഗ്യം അവൾ ക്കൊപ്പമായി.ഒരു രാജകുമാരിയെപ്പോലെ അവർ മിന്നുവിനെ വളർത്തി.അങ്ങനെയിരിക്കെ ആദമ്പതികൾക്കൊരു കുഞ്ഞുണ്ടായി. കുഞ്ഞിനെ താലോലിക്കുന്നതിനിടയിൽ മിന്നുവിന് പരിഗണന കുറഞ്ഞു.

അവൾ തിരികെപ്പോകാനുറച്ചു.അച്ഛനോടുംഅമ്മയോടുംയാത്റ പറയാൻ ചെന്ന മിന്നുവിനോട് അവർ ഒരേസ്വരത്തിൽ പറഞ്ഞു, കുഞ്ഞനിയന് ചേച്ചിയെ വേണ്ടേ. മിന്നു കുഞ്ഞുനെറ്റിയി ൽ മുത്തം നൽകി.


മാളവിക.എ.കെ
6A [[|പി പി ആർ എം യു.പി.എസ്മുഴക്കുന്ന്]]
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ !-- കവിത / കഥ / ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ കഥ !-- കവിത / കഥ / ലേഖനം -->കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥ !-- കവിത / കഥ / ലേഖനം -->കൾ]][[Category:ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥ !-- കവിത / കഥ / ലേഖനം -->കൾ]]