"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:


== പച്ചപ്പ്==
== പച്ചപ്പ്== <center> <poem> /home/kite/Desktop/school wiki/പച്ചപ്പ് 1pdf<center> <poem>
 
== അക്ഷരവൃക്ഷം==
== അക്ഷരവൃക്ഷം==
{{prettyurl|marsliebaupsvadayar}}
{{prettyurl|marsliebaupsvadayar}}

17:25, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

== പച്ചപ്പ്==

<poem> /home/kite/Desktop/school wiki/പച്ചപ്പ് 1pdf
<poem>

അക്ഷരവൃക്ഷം


മാർസ്ലീബാ യു പി എസ്സ് വടയാർ
വിലാസം
വടയാർ

മാർ സ്ലീബാ യു പി സ്കൂൾ, വടയാർ
,
686605
സ്ഥാപിതം1 - മേയ് - 1943
വിവരങ്ങൾ
ഫോൺ9633764820
ഇമെയിൽmarsliebaupsvadayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്45265 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംU P
മാദ്ധ്യമംമലയാളം‌ ,English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷിബി കെ വർഗീസ്
അവസാനം തിരുത്തിയത്
21-04-202045265


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 1943 മെയ് മാസത്തിൽ വടയാർ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോൺ പണിക്കശ്ശേരിയാണ് ഈ സ്കൂൾ ആരംഭിച്ചത്.ഇപ്പോൾ എറണാകുളം -അങ്കമാലി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭാസ ഏജൻസിയുടെ കീ‍‍​​ഴിൽ പ്രവർത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ൽ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കൽ ശ്രീ കൊച്ചുവർക്കി ഔസേഫ് BABL അവർകളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവിൽ ശ്രീ പി എൽ ജോസഫ് അവർകളേയും നിയമിച്ചു. 1945 ൽ സെക്കന്റ് ഫോറവും 1946 ൽ തേർഡ് ഫോറവും ആരംഭിച്ചു.
     വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുളള കുട്ടികൾ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും 

സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാർഗ്ഗങ്ങൾ കൃഷിയും,മത്സ്യബന്ധനവും,കയർനിർമ്മാണവുമാണ്.

         ഇപ്പോൾ ഈ സ്കൂളിൽ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാൽ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളിൽ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു.

ഇപ്പോഴത്തെ പ്രധാനാധ്യാപകൻ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എൽ, ശ്രീ. ബെന്നി ജോർജ്ജ് സി, ശ്രീ. അജയകുമാർ എൻ എന്നീ അദ്ധ്യാപകരും ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോർജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.

  നാട്ടിൽ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളിൽ കുട്ടികളുടെ എണ്ണം കുറയാൻ കാരണമാകുന്നുണ്ട്.

എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വർഷം തോറും മെച്ചപ്പെടുത്താൻ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കും പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലേക്കെത്തിക്കുവാൻ അദ്ധ്യാപകർ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

    മുൻ പ്രധാനാധ്യാപകർ
     1.  ശ്രീ   സി വി ജോസഫ് ചക്കുങ്കൽ                       -  1943-1970
     2. ശ്രീ  പി എൽ ജോസഫ്  പങ്ക്ളാവിൽ                  -  1970-1971
     3.  ശ്രീ  എം കെ ബാലകൃഷ്ണൻനായർ അമ്പാടിയിൽ    - 1971-1981
     4. ശ്രീമതി മേരി ജോസ് കരീമഠം                               -1981-1993
     5. ശ്രീ കെ സി സെബാസ്റ്റ്യൻ കരീമഠം                      -1993-1999
     6. ശ്രീ സിറിയക് പാലാക്കാരൻ                                -1999-2008
     7. ശ്രീമതി എലൈസാമ്മ എം ജെ പ്ളാത്തോട്ടത്തിൽ -2008-2011
     8. ശ്രീമതി എൽസി പി എ പാണാട്ട്                            -2011-2016
     9.ശ്രീ.തോമസ് പി ജെ ,പാനാപ്പുര                            - 2016-2019

ഭൗതികസൗകര്യങ്ങൾ

ഓഫീസ് മുറി, ക്ലാസ് മുറികൾ ആറ്,സയൻസ് ലാബ്,ലൈബ്രറി, കംപ്യൂട്ടർ മുറി, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ അടുക്കള, കളിസ്ഥലം,

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. സയൻസ് ക്ലബ്,ഹിന്ദീ സഭ,നേച്ചർ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,

വഴികാട്ടി

{{#multimaps: 9.775941, 76.432756| width=500px | zoom=10 }}