"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 68: വരി 68:
           ചെയ്തു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും  
           ചെയ്തു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും  
             നടത്തി.
             നടത്തി.
                      ''' ക്ളബ്  പ്രവര്‍ത്തനങ്ങള്‍'''
 
                    ==  ''' ക്ളബ്  പ്രവര്‍ത്തനങ്ങള്‍''' ==
 
               '''  സയന്‍സ് ക്ളബ്'''
               '''  സയന്‍സ് ക്ളബ്'''
         സയന്‍സ് ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ  ആരംഭിച്ചു ദിനാചരണങ്ങള്‍  
         സയന്‍സ് ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ  ആരംഭിച്ചു ദിനാചരണങ്ങള്‍  

17:47, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം
വിലാസം
വൈക്കം

കോട്ടയം ജില്ല
സ്ഥാപിതം06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-03-2010Gbhssvaikom



വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു സ്കുളാണ് ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍.

ചരിത്രം

കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികള്‍ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളില്‍ ഒന്നായിരുന്നു ഈ സ്കൂള്‍.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്‍ഡറിതലത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1898 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂള്‍ തലയുര്‍ത്തി നില്ക്കന്നു.കൂടാതെ 150 ഓളം വര്‍ഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരവും സ്കൂളിന്റെ .യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.



2009-2010 ലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍==

               ഈ അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ
   പ്രവര്‍ത്തനങ്ങള്‍ ജൂണില്‍ തന്നെ ആരംഭിച്ചു.


        പ്രവര്‍ത്തനങ്ങള്‍'
    1  .   സാഹിത്യ ക്വിസ്,കലാമത്സരങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒരിക്കല്‍ വച്ച് നടത്തുന്നുണ്ട്
    2 .   വിദ്യരംഗത്തോടനുബന്ധിച്ച്എഴുത്തുകൂട്ടം,വായനകൂട്ടം എന്നിവ നടത്തുകയും കുട്ടികളുടെ 
          വായനശീലം വികസിപ്പിക്കുന്നതിനായി ലൈബ്രറി പുസ്തകങ്ങള്‍വിതരണം ചെയ്യകയും 
          ചെയ്തു.കുട്ടികളുടെ സര്‍ഗ്ഗവാസനകള്‍ കവിഞ്ഞൊഴുകുന്ന ഒരു പതിപ്പു നിര്‍മ്മാണവും 
           നടത്തി.
                   ==    ക്ളബ്  പ്രവര്‍ത്തനങ്ങള്‍ ==
               സയന്‍സ് ക്ളബ്
        സയന്‍സ് ക്ളബിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂണ്‍ ആദ്യവാരം തന്നെ  ആരംഭിച്ചു ദിനാചരണങ്ങള്‍ 
       നടത്തുകയും കുട്ടികളെ സയന്‍സ് മേളയില്‍ കൊണ്ടു പോകുകയും സമ്മാനം നേടുകയും ചെയ്തു.
       ശാസ്ത്രവര്‍ഷം പ്രമാണിച്ച് കുട്ടികള്‍ നക്ഷത്രനിരീക്ഷണം നടത്തി.
                  സോഷ്യല്‍സയന്‍സ് ക്ളബ്
           ഹിരോഷിമ ദിനം.വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ആഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ
            ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം നഗരത്തിന്റെ പ്രധാനഭാഗം ചുറ്റി റാലിയും തുടര്‍ന്ന് 
            കുട്ടികളുടെ സമ്മേളനവും നടത്തി.ഈ സമ്മേളനത്തില്‍ സ്കൂള്‍ ലീഡര്‍ അധ്യക്ഷത വഹിച്ചു.
            സൂര്യഗ്രഹണം നിരീക്ഷിക്കുവാന്‍ കുട്ടികള്‍ തന്നെ സണ്‍ഗ്ളാസ് നിര്‍മ്മിക്കുകയുംസൂര്യഗ്രഹണം  
             നിരീക്ഷിക്കകയും ചെയ്തു.ഐ എസ് ആര്‍ ഒ  എക്സിബിഷന്‍ കുട്ടികള്‍ നിരീക്ഷിച്ചു.

മാനേജ്മെന്റ്

ഗവണ്‍മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 j
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാ
1929 - 41 കെ.
1941 - 42 കെ.
1942 - 51 ജോ
1951 - 55 ക്രി
1955- 58 പി
1958 - 61
25/05/1961-31/03/1968 J.Bhageerathi Amma
31/03/1968-01/06/1969 S.P.Krishna Iyer
01/06/1969-31/03/1971 P.N Sankaran Nair
31/03/1971-31/03/1976 N.S Padmanabhan Nair
07/04/1976-05/05/1982 R. Chandrasekaran Nair
14/05/1982-31/03/83 N.K Parameswaran Nair
24/05/1983-12/01/1987 P.C Raman Nair
11/08/1989-04/12/1989 P.S Ammini
05/12/1989-25/01/1990 T.V Varky
31/03/1990-31/03/1992 K.R Sahadevan
01/06/1991-31/03/1995 P.K.Bhaskaran Nair
05/04/1995-31/05/1999 M. Sadhanadan
01/06/1999-09/05/2000 S.K Ramanikunjamma
25/07/2000-21/05/2001 V.K Damaramenon
25/05/2001-31/03/2003 B.Radhamani
30/04/2003-30/04/2008 V.Prasannan
05/06/2008-31/03/2010 M.Syamala

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വൈക്കം മുഹമ്മദ് ബഷീര്‌‍ ,തകഴി ശിവശങ്കരപിളള, ബിനോയി വിശ്വം, മേരി ജോണ്‍,

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" contro ls="none"> 11.071469, 76.077017, MMET HS Melm uri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.