"ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/പറമ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പറമ്പിൽ 🌴 | color= 4 }} എന്റെ വീടി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 }} | | color= 4 }} | ||
എന്റെ വീടിന് തെക്കുഭാഗത്ത് നിൽക്കുന്ന അമ്മുമ്മ മവായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. അമ്മുമ്മ മാവിന് ഇഷ്ടപ്പെട്ട ചെങ്ങാതിമാർ ജാതി മരവും പുളി മരവും ആണെന്ന് തോന്നുന്നു മൂന്നു പേരും ഒരുമിച്ചേ നില്ക്കു. എന്റെ ഊഹം ശരിയാണെങ്കിൽ ഞാൻ ജനിച്ച് പന്ത്രണ്ട് വർഷം ആയിട്ടും മാവിന് ഒരു മാറ്റവുമില്ല. മാങ്ങ തരാതെ വെട്ടും കുത്തും ഒന്നും മാവിന് കിട്ടിയിട്ടില്ല നല്ല കുട്ടിയായിരുന്നു | എന്റെ വീടിന് തെക്കുഭാഗത്ത് നിൽക്കുന്ന അമ്മുമ്മ മവായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. അമ്മുമ്മ മാവിന് ഇഷ്ടപ്പെട്ട ചെങ്ങാതിമാർ ജാതി മരവും പുളി മരവും ആണെന്ന് തോന്നുന്നു മൂന്നു പേരും ഒരുമിച്ചേ നില്ക്കു. എന്റെ ഊഹം ശരിയാണെങ്കിൽ ഞാൻ ജനിച്ച് പന്ത്രണ്ട് വർഷം ആയിട്ടും മാവിന് ഒരു മാറ്റവുമില്ല. മാങ്ങ തരാതെ വെട്ടും കുത്തും ഒന്നും മാവിന് കിട്ടിയിട്ടില്ല നല്ല കുട്ടിയായിരുന്നു. | ||
എന്റെ വീട്ടിൽ ഒരു അപ്പൂപ്പൻ | എന്റെ വീട്ടിൽ ഒരു അപ്പൂപ്പൻ | ||
പ്ലാവുണ്ടായിരുന്നൂ | പ്ലാവുണ്ടായിരുന്നൂ. നല്ല കുട്ടിയായിരുന്നു പക്ഷെ പ്ലാവിന് എന്തോ പറ്റി മഴക്കാലത്ത് മാത്രം ചക്ക തരുന്നു അതു കൊണ്ട് ചീഞ്ഞു പോകുന്നു, ഏറ്റവും മുകളിൽ മാത്രം ചക്ക ഉണ്ടാകുന്നു, മുകളിൽ വെട്ടി കൊടുത്തപ്പോൾ ചക്ക ഉണ്ടാകുന്നില്ല അവിടെയും ഇവിടെയും ഇല വീണ് ശല്യമകുന്നൂ അങ്ങനെ അപ്പൂപ്പൻ പ്ലാവിനേ ഞങ്ങൾക് മുറിക്കേണ്ടി വന്നു. | ||
ഇതു പോലെ എന്റെ വീട്ടിലെ ഓരോ മരത്തിനും അതായത് പുളി മരത്തിനും, ജാതി മരത്തിനും, വാഴക്കും, കപ്പങ്ങ മരത്തിനും, വേപ്പിനു വരെയുണ്ട് ഒരു കഥ | ഇതു പോലെ എന്റെ വീട്ടിലെ ഓരോ മരത്തിനും അതായത് പുളി മരത്തിനും, ജാതി മരത്തിനും, വാഴക്കും, കപ്പങ്ങ മരത്തിനും, വേപ്പിനു വരെയുണ്ട് ഒരു കഥ. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= പദ്മ | | പേര്= പദ്മ. പി | ||
| ക്ലാസ്സ്= 5C | | ക്ലാസ്സ്= 5C | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
17:17, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പറമ്പിൽ 🌴
എന്റെ വീടിന് തെക്കുഭാഗത്ത് നിൽക്കുന്ന അമ്മുമ്മ മവായിരുന്നു എനിക്ക് ഏറ്റവും ഇഷ്ടം. അമ്മുമ്മ മാവിന് ഇഷ്ടപ്പെട്ട ചെങ്ങാതിമാർ ജാതി മരവും പുളി മരവും ആണെന്ന് തോന്നുന്നു മൂന്നു പേരും ഒരുമിച്ചേ നില്ക്കു. എന്റെ ഊഹം ശരിയാണെങ്കിൽ ഞാൻ ജനിച്ച് പന്ത്രണ്ട് വർഷം ആയിട്ടും മാവിന് ഒരു മാറ്റവുമില്ല. മാങ്ങ തരാതെ വെട്ടും കുത്തും ഒന്നും മാവിന് കിട്ടിയിട്ടില്ല നല്ല കുട്ടിയായിരുന്നു. എന്റെ വീട്ടിൽ ഒരു അപ്പൂപ്പൻ പ്ലാവുണ്ടായിരുന്നൂ. നല്ല കുട്ടിയായിരുന്നു പക്ഷെ പ്ലാവിന് എന്തോ പറ്റി മഴക്കാലത്ത് മാത്രം ചക്ക തരുന്നു അതു കൊണ്ട് ചീഞ്ഞു പോകുന്നു, ഏറ്റവും മുകളിൽ മാത്രം ചക്ക ഉണ്ടാകുന്നു, മുകളിൽ വെട്ടി കൊടുത്തപ്പോൾ ചക്ക ഉണ്ടാകുന്നില്ല അവിടെയും ഇവിടെയും ഇല വീണ് ശല്യമകുന്നൂ അങ്ങനെ അപ്പൂപ്പൻ പ്ലാവിനേ ഞങ്ങൾക് മുറിക്കേണ്ടി വന്നു. ഇതു പോലെ എന്റെ വീട്ടിലെ ഓരോ മരത്തിനും അതായത് പുളി മരത്തിനും, ജാതി മരത്തിനും, വാഴക്കും, കപ്പങ്ങ മരത്തിനും, വേപ്പിനു വരെയുണ്ട് ഒരു കഥ.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ