"ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 114: | വരി 114: | ||
|ല | |ല | ||
|- | |- | ||
| | |25-05-2001-31-03-2003 | ||
|- | |-B.Radhamani | ||
| | |30-04-2003-30-04-2008 | ||
| | | V. Prasannan | ||
2008-2010 മാര്‍ച്ച് | 2008-2010 മാര്‍ച്ച് | ||
Syamala.M | Syamala.M | ||
16:00, 3 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ ഹയർ സെക്കണ്ടറി സ്കൂൾ തെക്കേനട വൈക്കം | |
|---|---|
| വിലാസം | |
വൈക്കം കോട്ടയം ജില്ല | |
| സ്ഥാപിതം | 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 03-03-2010 | Gbhssvaikom |
വൈക്കം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന വളരെ പ്രശസ്തമായ ഒരു സ്കുളാണ് ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കുള്‍.
ചരിത്രം
കോട്ടയം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു നഗരമാണ് വൈക്കം.വൈക്കം സത്യാഗ്രഹത്തിന് നേത്രത്വം കൊടുത്ത കെ കേളപ്പന്റെയും നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെയും കാലടികള്‍ പതിച്ച വൈക്കം മഹാദേവക്ഷേത്രത്തിന്റെ തെക്കെനടയില്‍ സ്ഥാപിതമായിരിക്കുന്ന പ്രശസ്തമായ ഒരു സ്കുളാണ് ഇത്.മധ്യതിരുവിതാംകൂറിലെ ആദ്യ ആറ് ഇംഗ്ളീഷ് സ്കൂളുകളില്‍ ഒന്നായിരുന്നു ഈ സ്കൂള്‍.ഒരു ഹൈസ്കൂളായി ആരംഭിച്ച ഈ സ്കൂള്‍ ഇന്ന് ഹയര്‍സെക്കന്‍ഡറിതലത്തിലേയ്ക്ക് ഉയര്‍ന്നിരിക്കുന്നു.48 ഡിവിഷനുകളിലായി 2000 ത്തോളം കുട്ടികളുമായി 1868 ലാണ് ഈ സ്കൂള്‍ സ്ഥാപിതമായത്.പ്രഗത്ഭരായ പല മഹാന്മാരെയും നാടിന് സമ്മാനിച്ച് അന്നും ഇന്നും വൈക്കത്തിന്റെ അഭിമാനസ്തംഭമായി ഈ സ്കൂള്‍ തലയുര്‍ത്തി നില്ക്കന്നു.കൂടാതെ 150 ഓളം വര്‍ഷം പഴക്കമുളള ഒരു നെല്ലിമരവും സ്കൂളിന് തിലകക്കുറിയായി നില്‍ക്കുന്ന ഒരു പടുകൂറ്റന്‍ ആല്‍മരവും സ്കൂളിന്റെ .യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ഹയര്‍ 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വൈക്കം നഗരത്തിലെ ഏറ്റവും വലിയ കളിസ്ഥലവും ഇവിടെയാകുന്നു.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവണ്‍മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1905 - 13 | j | ||
| 1913 - 23 | (വിവരം ലഭ്യമല്ല) | ||
| 1923 - 29 | മാ | ||
| 1929 - 41 | കെ. | ||
| 1941 - 42 | കെ. | ||
| 1942 - 51 | ജോ | ||
| 1951 - 55 | ക്രി | ||
| 1955- 58 | പി | ||
| 1958 - 61 | െ | ||
| 1961 - 72 | ജെ. | ||
| 1972 - 83 | കെ | ||
| 1983 - 87 | അ | ||
| 1987 - 88 | എ. | ||
| 1989 - 90 | എ.പി. | ||
| 1990 - 92 | സി. | ||
| 1992-01 | സു | ||
| 2001 - 02 | ജെ. | ||
| 2002- 04 | ല | ||
| 25-05-2001-31-03-2003 | |||
| 30-04-2003-30-04-2008 | V. Prasannan
2008-2010 മാര്‍ച്ച് Syamala.M പ്രശസ്തരായ പൂര്വവിദ്യാര്ത്ഥികള്വൈക്കം മുഹമ്മദ് ബഷീര് ,തകഴി ശിവശങ്കരപിളള,' വഴികാട്ടി
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" contro ls="none"> 11.071469, 76.077017, MMET HS Melm uri </googlemap>
|