"ഗവ.എൽ.പി.എസ് .ഉളവയ്പ് /ശിശുദിനാഘോഷം ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജി എൽ പി എസ് ഉളവയ്പ്പിലെ ശിശുദിനം കുട്ടികളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
ജി എൽ പി എസ് ഉളവയ്പ്പിലെ ശിശുദിനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു*
ജി എൽ പി എസ് ഉളവയ്പ്പിലെ ശിശുദിനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു*
ശിശുദിന റാലി രണ്ടാം വാർഡ് മെമ്പറായ ശ്രീമതി അംബിക ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു , റാലിയിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും വാർഡ് മെമ്പറായ ശ്രീ വിമൽ രവീന്ദ്രൻ മധുരം നൽകി . തുടർന്ന് നടന്ന യോഗ പരിപാടിയിൽ സ്കൂൾ എച്ച് എം ശ്രീമതി പത്മജാ ദേവി സ്വാഗതവും സ്കൂൾ എസ്എംസി വൈസ് ചെയർമാൻ ശ്രീമതി രേഖ രാജീവ് അദ്ധ്യക്ഷ പദവും അലങ്കരിച്ചു . വാർഡ് മെമ്പറായ ശ്രീ വിമൽ രവീന്ദ്രൻ കുട്ടികൾക്ക് ശിശുദിന സന്ദേശം പകർന്നു നൽകി , രണ്ടാം വാർഡ് മെമ്പറായ ശ്രീമതി അംബികാ ശശിധരൻ ആശംസകൾ പറഞ്ഞു ,തുറവൂർ ബി ആർ സി യിലെ ശ്രീമതി ജയ ടീച്ചർ ആശംസകൾ നേർന്നു, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ ജോൺസൻ നന്ദി രേഖപ്പെടുത്തി

<gallery>
34316-shishu.jpg|ശിശുദിനാഘോഷം
34316-shishu1.jpg|ശിശുദിനാഘോഷം
</gallery>

16:01, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജി എൽ പി എസ് ഉളവയ്പ്പിലെ ശിശുദിനം കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു* ശിശുദിന റാലി രണ്ടാം വാർഡ് മെമ്പറായ ശ്രീമതി അംബിക ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു , റാലിയിൽ പങ്കെടുത്ത കുട്ടികൾക്കും രക്ഷിതാക്കൾക്കും വാർഡ് മെമ്പറായ ശ്രീ വിമൽ രവീന്ദ്രൻ മധുരം നൽകി . തുടർന്ന് നടന്ന യോഗ പരിപാടിയിൽ സ്കൂൾ എച്ച് എം ശ്രീമതി പത്മജാ ദേവി സ്വാഗതവും സ്കൂൾ എസ്എംസി വൈസ് ചെയർമാൻ ശ്രീമതി രേഖ രാജീവ് അദ്ധ്യക്ഷ പദവും അലങ്കരിച്ചു . വാർഡ് മെമ്പറായ ശ്രീ വിമൽ രവീന്ദ്രൻ കുട്ടികൾക്ക് ശിശുദിന സന്ദേശം പകർന്നു നൽകി , രണ്ടാം വാർഡ് മെമ്പറായ ശ്രീമതി അംബികാ ശശിധരൻ ആശംസകൾ പറഞ്ഞു ,തുറവൂർ ബി ആർ സി യിലെ ശ്രീമതി ജയ ടീച്ചർ ആശംസകൾ നേർന്നു, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീ ജോൺസൻ നന്ദി രേഖപ്പെടുത്തി