"ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 28: വരി 28:
തിരിച്ചുപിടിച്ചവർ ഡോക്ടർമാർ  
തിരിച്ചുപിടിച്ചവർ ഡോക്ടർമാർ  
അവരീ നാടിൻ പുണ്യമല്ലോ.
അവരീ നാടിൻ പുണ്യമല്ലോ.
നമ്മൾക്കായി കാവലൊരുക്കാൻ,
നമ്മൾക്കായി കാവലൊരുക്കാൻ,
നമുക്ക് തുണയായി മുന്നിൽ നിൽക്കാൻ
നമുക്ക് തുണയായി മുന്നിൽ നിൽക്കാൻ
വരി 41: വരി 43:
| സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43052
| സ്കൂൾ കോഡ്= 43052
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    തിരുവനന്തപുരം നോർത്ത്  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നി
| ജില്ല=  തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

15:52, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്റെ കേരളം

രോഗപ്രതിരോധത്തിൻ ചരിത്രത്തിൽ
ഉയർന്നുവന്നൊരു താരമിതാ;
ഭൂവിൽ ജ്വലിച്ചു നിൽക്കും താര മിതാ
കേരളം , എന്റെ കേരളം;
സമത്വസുന്ദരകേരളം

കൊറോണയെന്ന മഹാമാരിയുടെ തേരോട്ടത്തിൻ നാൾവഴിയിൽ
ഭൂഖണ്ഡങ്ങൾ പകച്ചു നിന്നു
നിലവിളി കൂട്ടും നേരത്ത്
ശാസ്ത്രബോധം ആയുധമാക്കി;
പ്രതിരോധത്തിൻ കോട്ടതീർത്ത്
മഹാമാരിയെ തടഞ്ഞു നിർത്തിയ
 നാടിതല്ലോ കേരളം .

സ്വന്തം ജീവനെ മാനിക്കാതെ
നെഞ്ചിൽ കനിവും, ചുണ്ടിൽ ചിരിയും
രാവോ പകലോ എന്നില്ലാതെ രോഗികൾക്ക് കാവലിരുന്നവർ;
കാരുണ്യത്തിൻ പ്രതിരൂപങ്ങൾ ഡോക്ടർമാരും, നേഴ്സുമാരും

വൃദ്ധജനങ്ങൾ , സായിപ്പന്മാർ
 അങ്ങനെ നിരവധിയാളുകളെ
മരണത്തിന്റെ കൈകളിൽനിന്നും
തിരിച്ചുപിടിച്ചവർ ഡോക്ടർമാർ
അവരീ നാടിൻ പുണ്യമല്ലോ.


നമ്മൾക്കായി കാവലൊരുക്കാൻ,
നമുക്ക് തുണയായി മുന്നിൽ നിൽക്കാൻ
ഐക്യത്തിൻറെ മാർഗം കാട്ടാൻ
കേരള സർക്കാരുണ്ടല്ലോ.
 

{{BoxBottom1

പേര്= ശ്യാം കൃഷ്ണൻ ക്ലാസ്സ്= 9 A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം ,തിരുവനന്തപുരം നോർത്ത് സ്കൂൾ കോഡ്= 43052 ഉപജില്ല= തിരുവനന്തപുരം നോർത്ത്