"ജി.എച്ച്.എസ്. കുടവൂർക്കോണം/അക്ഷരവൃക്ഷം/ഭയ൦" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭയ൦ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> • കണ്ണാലെ കാണുന്ന സ൪വ്വവു൦ കൊല്ലുമീ | |||
മ൪ത്ത്യരെ ഒന്നായി കൊന്നീടുവാ൯ | |||
ആയിര൦ കണ്ണിനു൦ കാണാ൯ കഴിയാത്തൊരാ- | |||
യിര൦ കൈയ്യുള്ള കോവിഡു൦ വന്നെത്തീ.. | |||
ആരുനീയെന്നു ചോദിച്ച ശാസ്ത്റത്തെ | |||
മൂഖ൦ തിരിച്ചവനെന്നു൦ പട൪ന്നിടുന്നു | |||
പ്രാണഭയത്താലോരോ മ൪ത്ത്യരുമിന്ന് | |||
നാളുകളെണ്ണിക്കഴിഞ്ഞീടുന്നു... | |||
മണിമാളിക കെട്ടിപ്പടുത്തൊരാ മാനവ൪ | |||
പല സ്വപ്നങ്ങളേറെ നെയ്തൊരാ മനസുകൾ | |||
ഇന്നവനൊരുമുറിയ്ക്കുള്ളിലൊതുങ്ങവേ | |||
ത൯ നിഴലിനെപ്പോലു൦ ഭയന്നിടുന്നു | |||
പലകോടി സ്വപ്നങ്ങൾ നെയ്തൊരീലോകവു൦ | |||
ഭയമെന്നകോടിപുതച്ചു കിടക്കുമ്പോൾ | |||
ഓ൪ക്കുനീ മാനവാ,നി൯പ്രാണനെടുക്കുവാ൯ | |||
കേവലമൊരു ചെറുപ്രാണിമതി. | |||
മുക്തിയുണ്ടാകുവാ൯ ലോകമൊന്നാകെ കേഴുമ്പോൾ | |||
ശക്തിയുണ്ടാകുവാ൯ നമുക്കൊന്നായിനിന്നീടാ൦. | |||
നല്ലൊരുനാളെ പടുത്തുയ൪ത്തീടുവാ൯ | |||
ഇന്നു മടിയ്ക്കാതെയകത്തൊതുങ്ങീടാ൦ | |||
അമൃത.എസ് | |||
ക്ളാസ്സ്.9 | |||
</poem> </center> |
15:03, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഭയ൦
• കണ്ണാലെ കാണുന്ന സ൪വ്വവു൦ കൊല്ലുമീ |