"എം.ജി. യു.പി. എസ്. തുമ്പമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 42: | വരി 42: | ||
| തരം= കവിത | | തരം= കവിത | ||
| color= 2 | | color= 2 | ||
}} | |||
*[[{{PAGENAME}} '''പ്രതിരോധം തന്നെ ശക്തി ''' |പ്രതിരോധം തന്നെ ശക്തി]] | |||
<center> <poem> | |||
സുന്ദരമായൊരു കേരളം | |||
അത്ഭുതമായ ഒരു കേരളം | |||
പ്രളയം വിതച്ച ദുരന്തങ്ങൾ | |||
ഈ മണ്ണിൻ പിന്നാലെ വന്നു നിപ്പയും | |||
നിപ്പ കൊണ്ടുപോയി അനേകം | |||
ജീവനുകൾ ഈ മണ്ണിൽ നിന്നും | |||
രക്തസാക്ഷിയായി ലിനി എന്നൊരു നേഴ്സും | |||
പുറകാലേ വന്നെത്തി | |||
ഉരുൾപൊട്ടലും, ഇടുക്കിയും | |||
വയനാടും അതിൻ കീഴിൽ അലിഞ്ഞു പോയി | |||
എന്നാൽ എല്ലാത്തിനെയും പൊരുതി ജയിച്ചു നമ്മൾ | |||
കേരളീയർ വിജയക്കൊടി പാറിച്ചു നമ്മുടെ കേരളം | |||
നാളുകൾക്കുശേഷം എത്തി | |||
കൊറോണയും ചൈനയിൽ | |||
വുഹാൻ ദേശത്തുനിന്നെത്തിയ | |||
കോവിഡ് 19 നും അനേകം ജീവനുകൾ | |||
എടുത്തിട്ടും മതിയാവാതെ നിന്ന് | |||
വാക്സിൻ ഇല്ല എന്ന ഒരു സത്യവും | |||
പ്രതിരോധം തന്നെ ബുദ്ധിയും | |||
രാജ്യങ്ങൾ ഉറ്റുനോക്കി നിൽക്കും | |||
നിമിഷങ്ങൾ വാക്സിൻ കണ്ടെത്താനായി | |||
പരീക്ഷണങ്ങളുമായി രാജ്യങ്ങൾ | |||
കൈകഴുകാം ജീവൻ രക്ഷിക്കാം | |||
മാസ്ക് ധരിക്കാൻ കീടാണുവിനെ തോൽപ്പിക്കാം | |||
ഒത്തൊരുമിക്കാം പ്രതിരോധിക്കാം | |||
വൈറസിനെതിരെ ശക്തമായി എല്ലാവരും | |||
ഒത്തൊരുമിക്കു വൈറസിനെതിരെ....... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= റോസ്‌ബി റ്റി. ജി. പോൾ | |||
| ക്ലാസ്സ്= 7 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എം .ജി .യു .പി . സ്കൂൾ തുമ്പമൺ , പന്തളം പത്തനംതിട്ട | |||
| സ്കൂൾ കോഡ്= 38328 | |||
| ഉപജില്ല= പന്തളം | |||
| ജില്ല= പത്തനംതിട്ട | |||
| തരം= കവിത | |||
| color= 5 | |||
}} | }} | ||