Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/വ്യക്തിശുചിത്വം | വ്യക്തിശുചിത്വം ]]
| |
| {{BoxTop1
| |
| | തലക്കെട്ട്= വ്യക്തിശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| </p>
| |
| നമ്മൾ എല്ലാവരുംസ്വയമായി പാലിക്കേണ്ട ഒട്ടനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവയെല്ലാം പാലിച്ചാൽ തന്ന പകർച്ച വ്യാധികളെയും മറ്റു സാധാരണ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും ശേഷവും നമ്മൾ കൈകഴുകുന്നത് പോലെ വീടിനു പുറത്തുപോയി വന്നാലും നല്ലതു പോലെ സോപ്പിട്ടു കൈകഴുകുന്ന ഒരു ശീലം നമ്മൾ വളർത്തിയെടുക്കണം. വയറിളക്ക രോഗങ്ങൾ മുതൽ ഇന്ന് നേരിടുന്ന കോവിറ്റ് നെ പോലും തുരത്താൻ കൈ കഴുകുന്ന ശീലം നമ്മളെ സഹായിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചുപിടിക്കുന്ന ശീലവും നമ്മൾക്കുണ്ടാകണം. അതുപോലെ പരിസര ശുചിത്വവും വളരെ പ്രധാനമാണെന്ന് തിരിച്ചറിയാനും കഴിയണം .
| |
| </p>
| |
| {{BoxBottom1
| |
| | പേര്=നിവ പി
| |
| | ക്ലാസ്സ്= 3A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= തന്നട ഈസ്റ്റ് എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 13330
| |
| | ഉപജില്ല= കണ്ണൂർ നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= ലേഖനം --> <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
|
| *[[{{PAGENAME}}/വൈറസ് | വൈറസ് ]]
| |
|
| |
| *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ് ]]
| |
14:13, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം