"കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അണ്ണാരക്കണ്ണന്റെ കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അണ്ണാരക്കണ്ണന്റെ കരുതൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 13743 | | സ്കൂൾ കോഡ്= 13743 | ||
| ഉപജില്ല= തളിപ്പറമ്പ് | | ഉപജില്ല= തളിപ്പറമ്പ് നോർത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
13:52, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അണ്ണാരക്കണ്ണന്റെ കരുതൽ
ഒരു കൊച്ചു വീട്ടിലായിരുന്നു മിന്നു പൂച്ചയും മാതാപിതാക്കളും അനിയനും താമസിച്ചിരുന്നത്.അവളുടെ കളിക്കൂട്ടുകാരൻ ആയിരുന്നു അണ്ണാരക്കണ്ണൻ.അവർ എന്നും കളിക്കാറുണ്ടായിരുന്നു.ഒരു ദിവസം അവൻ വന്നപ്പോൾ മിന്നുവിന്റെ വീട്ടിൽ ആരെയുെം കാണുന്നില്ല.അവൻ അകത്തു കയറാൻ നോക്കി.അപ്പോൾ മിന്നു വിളിച്ചു പറഞ്ഞു.നീ ഇങ്ങോട്ടു കയറല്ലേ ഇവിടെ എല്ലാവർക്കും കൊറോണയാണ്. ഞങ്ങൾ എല്ലാവരിൽ നിന്നും സുരക്ഷിത അകലം പാലിച്ചിരിക്കുകയാണ്. അസുഖമെല്ലാം മറിയിട്ട് നമുക്ക് കളിക്കാം. അണ്ണാൻ സങ്കടത്തോടെ പോയി.കുറച്ചു കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് മിന്നു നോക്കുബോൾ കൈനിറയെ മാമ്പഴവുമായി അണ്ണാൻ നിൽക്കുന്നു.അവൻ കൈയുറയും മാസ്ക്കും ധരിച്ചിരിക്കുന്നു. നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കും കരുതലോടെ ഇരിക്കാം.അവൻ യാത്ര പറഞ്ഞു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ