"എ.എം.എൽ.പി.സ്കൂൾ ക്ലാരി/അക്ഷരവൃക്ഷം/പ്രക്യതിയെ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രക്യതിയെ അറിയാൻ     <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പ്രക്യതിയെ അറിയാൻ       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
  <center> <poem>

‍‍
‍‍‍ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്.സ്കൂളിലേക്ക് പോവുകയും വരുകയും പഠിക്കുകയും ചെയ്യുന്ന തിരക്കിൽ ഞാൻ ഈ പ്രകൃതിയെ മറന്നുപോയി.എന്തോ ഞാൻ ഈ ലോക്ഡൗൺ കാലം പ്രയോജനമാക്കി പച്ചക്കറി കൃഷിയും,പൂന്തോട്ടങ്ങളുമായും ഞാൻ ഈ ലോക്ഡൗൺ കാലം ആഘോഷിക്കുന്നു. വീട്ടിൽ വരുന്ന പക്ഷികൾ മുതൽ കുഞ്ഞു പൂമ്പാറ്റകൾവരെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി.അവർക്ക് വെള്ളം കൊടുത്തും അവരെ കുറിച്ച് പഠിക്കാനും ഞാൻ ശ്രമിച്ചു.ഈ പ്രകൃതി എത്ര സുന്ദരിയാണ് .അതിന്റെ ഓരോ കണികകളെയും ഞാൻ ആസ്വദിച്ചു.പ്രകൃതിയെ കുറിച്ച് കൂടുതൽ മനസിലാക്കാനും ആസ്വദിക്കാനും ഈ ലോക്ഡൗൺ കാലം നിമിത്തമായി.
 
</poem> </center>
{{BoxBottom1
| പേര്=നിദ ഫാത്തിമ സി.കെ
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എം.എൽ.പി.സ്കൂൾ,ക്ലാരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19628
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം
| തരം=ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

13:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രക്യതിയെ അറിയാൻ

‍‍‍ഞാൻ നാലാം ക്ലാസിലാണ് പഠിക്കുന്നത്.സ്കൂളിലേക്ക് പോവുകയും വരുകയും പഠിക്കുകയും ചെയ്യുന്ന തിരക്കിൽ ഞാൻ ഈ പ്രകൃതിയെ മറന്നുപോയി.എന്തോ ഞാൻ ഈ ലോക്ഡൗൺ കാലം പ്രയോജനമാക്കി പച്ചക്കറി കൃഷിയും,പൂന്തോട്ടങ്ങളുമായും ഞാൻ ഈ ലോക്ഡൗൺ കാലം ആഘോഷിക്കുന്നു. വീട്ടിൽ വരുന്ന പക്ഷികൾ മുതൽ കുഞ്ഞു പൂമ്പാറ്റകൾവരെ ഞാൻ നിരീക്ഷിക്കാൻ തുടങ്ങി.അവർക്ക് വെള്ളം കൊടുത്തും അവരെ കുറിച്ച് പഠിക്കാനും ഞാൻ ശ്രമിച്ചു.ഈ പ്രകൃതി എത്ര സുന്ദരിയാണ് .അതിന്റെ ഓരോ കണികകളെയും ഞാൻ ആസ്വദിച്ചു.പ്രകൃതിയെ കുറിച്ച് കൂടുതൽ മനസിലാക്കാനും ആസ്വദിക്കാനും ഈ ലോക്ഡൗൺ കാലം നിമിത്തമായി.

നിദ ഫാത്തിമ സി.കെ
4 A എ.എം.എൽ.പി.സ്കൂൾ,ക്ലാരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം