"Littleflowerlpsmanimala/aksharavriksham" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 24: | വരി 24: | ||

എന്റെ അവധിക്കാലം രസകരമായി തുടരുന്നു.
എല്ലാവരും വീട്ടിലുണ്ട്. എല്ലാവർക്കും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ പറ്റുന്നത് വലിയ സന്തോഷമാണ്.
പപ്പായുടെ കൂടെ പന്തു കളിക്കാനും, കഥകൾ പറഞ്ഞ് ഇരിക്കാനും നല്ല രസമാണ്.
വീട്ടിൽ മുതിർന്നവർക്ക് എല്ലാവർക്കും എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്നു.
എനിക്ക് എന്തുപറഞ്ഞാലും നല്ല രസമായി തോന്നുന്നു. പരീക്ഷയില്ല, പഠിക്കാൻ ഒന്നുമില്ല .
അതുകൊണ്ടുതന്നെ സന്തോഷം ഇരട്ടിയാണ്. അവധിക്കാലത്ത് വേദപാഠ ക്ലാസുകൾ ഉണ്ടാകേണ്ടതാണ് ,
അതുമില്ല . ഒരു കാര്യം കൂടി അവധിക്കാലത്തെ പ്രധാന വില്ലൻ ചക്കയാണ് .
ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കുകയാണ് അമ്മയുടെയും ,ചേച്ചിയുടെയും പ്രധാന ജോലി .ഈ വില്ലനിൽ തന്നെ ഞാൻ എന്റെ കഥ നിർത്തുന്നു. | എന്റെ അവധിക്കാലം രസകരമായി തുടരുന്നു.
എല്ലാവരും വീട്ടിലുണ്ട്. എല്ലാവർക്കും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കാൻ പറ്റുന്നത് വലിയ സന്തോഷമാണ്.
പപ്പായുടെ കൂടെ പന്തു കളിക്കാനും, കഥകൾ പറഞ്ഞ് ഇരിക്കാനും നല്ല രസമാണ്.
വീട്ടിൽ മുതിർന്നവർക്ക് എല്ലാവർക്കും എന്തൊക്കെയോ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് പറയുന്നു.
എനിക്ക് എന്തുപറഞ്ഞാലും നല്ല രസമായി തോന്നുന്നു. പരീക്ഷയില്ല, പഠിക്കാൻ ഒന്നുമില്ല .
അതുകൊണ്ടുതന്നെ സന്തോഷം ഇരട്ടിയാണ്. അവധിക്കാലത്ത് വേദപാഠ ക്ലാസുകൾ ഉണ്ടാകേണ്ടതാണ് ,
അതുമില്ല . ഒരു കാര്യം കൂടി അവധിക്കാലത്തെ പ്രധാന വില്ലൻ ചക്കയാണ് .
ചക്ക കൊണ്ടുള്ള വിഭവങ്ങൾ ഒരുക്കുകയാണ് അമ്മയുടെയും ,ചേച്ചിയുടെയും പ്രധാന ജോലി .ഈ വില്ലനിൽ തന്നെ ഞാൻ എന്റെ കഥ നിർത്തുന്നു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ജനറ്റ് | | പേര്=ജനറ്റ് | ||
| വരി 36: | വരി 35: | ||
| തരം=കഥ | | തരം=കഥ | ||
| color=5 | | color=5 | ||

*{{PAGENAME}}/കൊറോണ | |||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ | |||
| color=1 | |||

<poem> | |||
ലോകത്തെ ഇല്ലാതെയാക്കാൻ | |||
വന്നു കൊറോണ | |||
ദൂരത്തുനിന്നോർ ദൂരെത്തന്നെ | |||
ചാരത്തു നിന്നോരും ദൂരെയായി | |||
തൊടുവാൻ ആവില്ല കെട്ടിപ്പിടിക്കാനും | |||
വിദ്യാലയം ഇല്ല കളികളും ഇല്ല | |||
ഒന്നിച്ചിരുന്ന് ഉണ്ടതും കളിച്ചതും | |||
ഓർമ്മയായി നിന്നിടുന്നു | |||
നാലു ചുവരുകൾക്കുള്ളിലായി | |||
ഓരോ കുടുംബവും ലോകം തീർത്തു | |||
എന്നാണ് ഇതിന്നൊരു അവസാനം ..... | |||
അകന്നു നിന്നാലും അകറ്റിനിർത്തി | |||
വെറുപ്പിനെ, ദ്വേഷത്തെ, വൈരാഗ്യത്തെ | |||
അകന്നു നിന്നാലും അടുത്തു നിർത്തി | |||
സ്നേഹത്തെ, സാഹോദര്യത്തെ, | |||
കാരുണ്യത്തെയും. | |||
{{BoxBottom1 | |||
| പേര്=അമേയ സാറാ ജെയിംസ് | |||
| ക്ലാസ്സ്=4 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എൽ എഫ് എൽ പി സ്‌കൂൾ മണിമല | |||
| സ്കൂൾ കോഡ്= 32440 | |||
| ഉപജില്ല=കറുകച്ചാൽ | |||
| ജില്ല=കോട്ടയം | |||
| തരം=കവിത | |||
| color=3 | |||

12:42, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- Littleflowerlpsmanimala/aksharavriksham/സ്വപ്നത്തിലെ നാട്
സ്വപ്നത്തിലെ നാട്
ഒരിക്കൽ ഒരിടത്ത് ജോണി എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. നല്ല മിടുക്കനായിരുന്നു ജോണി. ഗുണപാഠം : ഉള്ളത് കൊണ്ട് സന്തോഷമായി കഴിയുക.

വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കറുകച്ചാൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ