"ഗവ. യു.പി.എസ്.കഴുനാട്/അക്ഷരവൃക്ഷം/ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആത്മകഥ | color= 3 }} <center> <poem> ഞാൻ കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 19: വരി 19:
| ഉപജില്ല=  നെടുമങ്ങാട്  
| ഉപജില്ല=  നെടുമങ്ങാട്  
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=   ആത്മകഥ
| തരം= കഥ 
| color= 5
| color= 5
}}
}}

12:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ആത്മകഥ

ഞാൻ കൊറോണ . കോവിഡ് -19 എന്നാണ് ലോകം എന്നെ വിളിക്കുന്നത് .
2019 -ൽ ചൈനയിലാണ് ഞാൻ ആദ്യമായി ഒരു മനുഷ്യനിൽ പ്രവേശിച്ചത് .
ഇപ്പോൾ ഈ ലോകത്തിലെ എല്ലാ രാജ്യത്തിലും ഞൻ ഉണ്ട് .
അകലം പാലിച്ചും മാസ്ക് ധരിച്ചും വ്യക്തി ശുചിത്വം പാലിച്ചും എന്നെ അതിജീവിക്കുന്നവരുണ്ട് .
ശുചിത്വം പാലിച്ചും പ്രതിരോധശക്തി വർധിപ്പിച്ചും നിങ്ങൾക്കും എന്നെ കീഴടക്കാം .

പുഷ്പരാജ്
4A ജി യു പി എസ് കഴുനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ