"വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ/അക്ഷരവൃക്ഷം/കയ്പ്പും മധുരവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കയ്പ്പും മധുരവും | color= 1 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}
കളി കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോൾ എന്നും അമ്മ പറയാറുണ്ട്  

    " കൈയ്യും കാലും കഴുകീട്ട് അകത്തേക്ക് കയറിയാ മതി"
 
കളിച്ചു കുഴങ്ങിയതിനാൽ അമ്മ പറയുന്നത് കേട്ടത് ഇഷ്ടക്കേടോടെയായിരുന്നു. മുഷിഞ്ഞ ഉടുപ്പുകൾ അലക്കാനുള്ള വസ്ത്രങ്ങളിടുന്ന ബക്കറ്റിലിടാത്തതിന് എത്ര വഴക്കു കേട്ടിരിക്കുന്നു !.

പഠിക്കാനേറെയുണ്ട് . വേഗം കുളിച്ചെന്നു വരുത്തി പുറത്ത് ചാടാൻ  നോക്കിയാലും അമ്മ സമ്മതിക്കില്ല .

    " സോപ്പ് നല്ലോണം തേക്കണം, ?രോഗാണുക്കളൊക്കെ പോകണ്ടെ" ?
 
പരസ്യക്കാര് പറ്റിക്കാൻ പറയുന്ന വാക്കല്ലേ "കീടാണു " എന്ന് അമ്മയെ കളിയാക്കും  

പക്ഷേ ഇപ്പോൾ മനസ്സിലാകുന്നു, വീടാണ് എല്ലാം ....

വീട്ടിൽ കയറും മുമ്പ് സ്വയം വൃത്തിയാവണം .വ്യക്തി ശുചിത്വം നിർബന്ധം . രണ്ടു നേരം സോപ്പു തേച്ച് കുളിക്കണം. ലോകത്തെ വെല്ലു വിളിക്കുന്ന കൊറോണക്കെതിരെ പോലും ജയിച്ചു വരാൻ വ്യക്തി ശുചിത്വത്തെക്കാൾ വലിയ ഒരു മരുന്നില്ല .....

നമ്മൾ മലയാളികളുടെ ശുചിത്വശീലങ്ങൾ എത്ര ആരോഗ്യകരമാണ്!

      " മൂത്തവർ മൊഴിയും മുതുനെല്ലിക്കയുംആദ്യം കയ്ക്കും പിന്നെ മധുരിക്കും''
 
✳️✳️✳️✳️✳️✳️✳️✳️
✳️✳️✳️✳️✳️✳️✳️✳️
{{BoxBottom1
{{BoxBottom1
വരി 22: വരി 27:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= വി.എം.സി.ജി.എച്ച്.എസ്.എസ്.വണ്ട‍ൂർ       
| സ്കൂൾ=   വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 48047
| സ്കൂൾ കോഡ്= 48047
| ഉപജില്ല= വണ്ട‍ൂർ     
| ഉപജില്ല=   വണ്ടൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പ‍ുറം
| ജില്ല= മലപ്പുറം
| തരം= കഥ         
| തരം= കഥ         
| color=  2   
| color=  2   
}}
}}
2,414

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/849424" എന്ന താളിൽനിന്ന് ശേഖരിച്ചത്