"Govt. L P S Njekkad/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എൻെറ പ്രകൃതി | color= 3 }} <center> <poem> ഇന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=    എൻെറ പ്രകൃതി
| color= 3
}}
<center> <poem>
ഇന്നെൻെ്റ പ്രകൃതീ നീ എത്ര സു്ന്ദരി !


ഞാനെൻെ്റ  പ്രകൃതിയെ  സ്നേഹിക്കുന്നു.
പൂക്കളും പൂമ്പറ്റകളും ഇന്നെൻെ്റ കൂട്ടുകാർ.
പുലരിയും സന്ധ്യയും ഇന്നെൻെ്റ സ്നേഹിതർ.
പാട്ടു പാടും കിളികളും,
തുള്ളിച്ചാടും മരച്ചില്ലകളും,
നറുമണമേകുും മാബഴങ്ങളും,
വിരുന്നുകാരനായെത്തും വേനൽ മഴയും,
എൻെ്റ പ്രകൃതി എനിക്കായ് നൽകിയ-
സ്നേഹ സമ്മാനമാണൊക്കെയും.
നമുക്ക് സ്നേഹം നൽകുമീ പ്രകൃതിയെ
നമുക്കോന്നായ്  സംരക്ഷിക്കാം .
ഞാനെൻെ്റ പ്രകൃതിയോട് നന്ദി ചൊല്ലുന്നു,
നീ ഞങ്ങൾക്കായ് നൽകിയ-
സ്നേഹ സമ്മാനത്തിനൊക്കെയും .
പ്രകൃതീ നീ എത്ര സു്ന്ദരീ !
പ്രകൃതീ നീ എത്ര മനോഹരി !
</poem> </center>
{{BoxBottom1
| പേര്= നവനീത് എസ്
| ക്ലാസ്സ്=  3A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ എൽ പി എസ് ഞെക്കാട്
| സ്കൂൾ കോഡ്= 42311
| ഉപജില്ല= ആറ്റിങ്ങൽ
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത
| color= 4
}}

12:14, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം