Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്= നാടിനെ രക്ഷിക്കാം
| |
| | color= 2
| |
| }}
| |
|
| |
|
| <center> <poem>
| |
|
| |
| വീടിനുള്ളിൽ കഴിയുക നാം
| |
| ശുചിത്വം നിത്യവും പാലിക്കാം
| |
| കൈകൾ കഴുകി വൃത്തിയാക്കാം
| |
| കൊറോണയിൽ നിന്നും രക്ഷനേടാം
| |
| നമുക്കൊന്നിച്ചു ശ്രമിച്ചീടാം
| |
| നമ്മുടെ നാടിനെ രക്ഷിക്കാം
| |
| വ്യക്തി ശുചിത്വം പാലിക്കാം
| |
| കൈകൾ നന്നായി കഴുകീടാം
| |
| അകന്നു നിന്നു സ്നേഹിക്കാം
| |
| പരസ്പരം സഹായിക്കാം
| |
| ഒന്നായ് നിന്നു പോരാടാം
| |
| നാടിനെ നമുക്ക് രക്ഷിക്കാം
| |
|
| |
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്= നജിബ് .കെ
| |
| | ക്ലാസ്സ്= 2 എ
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ:. എ.പി.എസ് കുളമുട്ടം
| |
| | സ്കൂൾ കോഡ്= 42316
| |
| | ഉപജില്ല= ആറ്റിങ്ങൽ
| |
| | ജില്ല= തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color= 3
| |
| }}
| |
12:10, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം