ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jomini (സംവാദം | സംഭാവനകൾ)
'ജാഗ്രത പ്രളയം വന്നാലും ദുരന്തം വന്നാലും ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Rajasekharan (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ *{{PAGENAME}}/മഴക്കാലം|മഴക്കാലം എന്നാക്കിയിരിക്കുന്നു
വരി 1: വരി 1:
ജാഗ്രത


പ്രളയം വന്നാലും
*[[{{PAGENAME}}/മഴക്കാലം|മഴക്കാലം]
ദുരന്തം വന്നാലും
ഒരുമിച്ചു കൈ കോർത്തു
നിൽക്കുക നാമിപ്പോൾ
ജാതിയില്ല മതഭേദമില്ല
ജാഗ്രതയോടെ പുലർന്നീടുക
നാമിപ്പോൾ
സോദരരെപ്പോലെ
നിന്നീടുകിൽ ഭൂവിൽ
കൈയ്യോട് കൈ കോർത്ത്
വിജയിച്ചീടാം.
പ്രളയത്തെ തോപ്പിച്ചു നാം
നിപ്പയെ തുരത്തീ  നാം
എന്നാലോ കൊറോണയും
കേരളത്തിൽ വാഴില്ല
ഒരുമയോടു നാം ജാഗരൂകരായ്
ഈ മഹാമാരിയെ തെല്ലും ഭയക്കാതെ
തെല്ലും ഭ്രമിക്കാതെ .....
ധീരരായ് നാം പോരാടീടുക ....

11:39, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/മഴക്കാലം/മഴക്കാലം|മഴക്കാലം]