"കയനി യു പി എസ്‍‍/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കോറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
പാടിയകന്നു പോകുന്നു
പാടിയകന്നു പോകുന്നു
പാരിൻറെ സ്വസ്ഥത!
പാരിൻറെ സ്വസ്ഥത!
ദൈവത്തിൻ വരദാനം
മാറ്റത്തിനായേറ്റം
ധൈര്യത്താൽ ഒരുമയാൽ
മാർഗ്ഗനിർദ്ദേശരായ്
ദൈവമേ പ്രതീക്ഷ വെടിയില്ല
മാലാഖയെന്നപോൽ
ദൈന്യതയാൽ കേഴുന്നു ലോകം!
മനസ്സറിഞ്ഞെത്തുന്നു
ആരോഗ്യമേഖല!
ദൈവത്തിൻ വരദാനം
ദൈവത്തിൻ വരദാനം
ധൈര്യത്താൽ ഒരുമയാൽ
ധൈര്യത്താൽ ഒരുമയാൽ

11:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോറോണ

പടരുന്നു രോഗവും
പിടയുന്നു മനുഷ്യരും
പാടിയകന്നു പോകുന്നു
പാരിൻറെ സ്വസ്ഥത!
മാറ്റത്തിനായേറ്റം
മാർഗ്ഗനിർദ്ദേശരായ്
മാലാഖയെന്നപോൽ
മനസ്സറിഞ്ഞെത്തുന്നു
ആരോഗ്യമേഖല!
ദൈവത്തിൻ വരദാനം
ധൈര്യത്താൽ ഒരുമയാൽ
ദൈവമേ പ്രതീക്ഷ വെടിയില്ല
ദൈന്യതയാൽ കേഴുന്നു ലോകം!

ഫാത്തിമ നിഅമ. കെ
2 A കയനി യു.പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത