"എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Akjmschool (സംവാദം | സംഭാവനകൾ) |
Akjmschool (സംവാദം | സംഭാവനകൾ) |
||
| വരി 45: | വരി 45: | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
സ്കൗട്ടിംഗ് | ''സ്കൗട്ടിംഗ്'' | ||
നല്ലരിതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൗട്ട് ട്രൂപ്പ് സ്കൂളില്‍ ഉണ്ട്. 32 സ്കൗട്ടുകള്‍ പരിശീലനം നടത്തുന്നു. ശ്രി. കെ. സി. ജോണ്‍ ആണ് സ്കൗട്ടുമാസ്റ്റര്‍. | നല്ലരിതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൗട്ട് ട്രൂപ്പ് സ്കൂളില്‍ ഉണ്ട്. 32 സ്കൗട്ടുകള്‍ പരിശീലനം നടത്തുന്നു. ശ്രി. കെ. സി. ജോണ്‍ ആണ് സ്കൗട്ടുമാസ്റ്റര്‍. | ||
ഗൈഡിംഗ് | ''ഗൈഡിംഗ്'' | ||
2009-2010 വര്‍ഷം ഒരു ഗൈഡ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. 12 കുട്ടികള്‍ പരിശീലനം നടത്തുന്നു. സിസ്റ്റര്‍ സഹായമേരി ആണ് ഗൈഡ് ക്യാപ്റ്റന്‍. | 2009-2010 വര്‍ഷം ഒരു ഗൈഡ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. 12 കുട്ടികള്‍ പരിശീലനം നടത്തുന്നു. സിസ്റ്റര്‍ സഹായമേരി ആണ് ഗൈഡ് ക്യാപ്റ്റന്‍. | ||
വിദ്യാരംഗം കലാസാഹിത്യവേദി | ''വിദ്യാരംഗം കലാസാഹിത്യവേദി'' | ||
കണ്‍വീനര്‍ ശ്രീ. പി. എസ്സ്. രവീന്ദ്രന്‍. | കണ്‍വീനര്‍ ശ്രീ. പി. എസ്സ്. രവീന്ദ്രന്‍. | ||
നേച്ചര്‍ ക്ലബ് | ''നേച്ചര്‍ ക്ലബ്'''''കടുപ്പിച്ച എഴുത്ത്''' | ||
കണ്‍വീനര്‍ ശ്രീ. എം. എന്‍. സുരേഷ് ബാബു. | കണ്‍വീനര്‍ ശ്രീ. എം. എന്‍. സുരേഷ് ബാബു. | ||
21:58, 1 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
| എ.കെ.ജെ.എം.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി | |
|---|---|
| വിലാസം | |
കോഞ്ഞിരപ്പള്ളി കോട്ടയം ജില്ല | |
| സ്ഥാപിതം | 7 - August - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | English |
| അവസാനം തിരുത്തിയത് | |
| 01-03-2010 | Akjmschool |
ചരിത്രം
കാഞ്ഞിരപ്പള്ളിയുടെ വിജ്ഞാനദീപമായി പരിലസിക്കുന്ന ആര്‍ച്ചു ബിഷപ്പ് കാവുകാട്ട് ജൂബിലി മെമ്മോറിയല്‍ (എ.കെ.ജെ.എം) ഇംഗ്ലീഷി മീഡിയം സ്കൂള്‍ അനേകം പ്രതിഭകളെയും കരുത്താര്‍ന്ന വ്യക്തികളെയും സംഭാവന നല്കിയിട്ടുള്ള വിദ്യാകേന്ദ്രമാണ്. കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുന്നതിനുവേണ്ടി ഇടവക മുന്‍കൈയെടുത്താണ് സ്കൂള്‍ സ്ഥാപിച്ചത്. ആഗോള വിദ്യാഭ്യാസരംഗത്ത് സ്ഥിരപ്രതിഷ്ഠനേടിയ ഈശോസഭയെ സ്കൂളിന്റെ ചുമതല ഏല്‍പിച്ചു. 1961 ആഗസ്റ്റ് 7 ന് പള്ളി വക CAC വായനശാലാ മന്ദിരത്തില്‍ (ഗ്രോട്ടോയ്ക്ക് പുറകിലുള്ള ഇന്നത്തെ പഴയ പാരീഷ് ഹാള്‍) സര്‍വ്വഥാ യോഗ്യനായ ഫാ. ആന്‍റണി മഞ്ചില്‍ SJ യെ ഹെഡ്മാസ്റ്ററായി അവരോധിച്ച് സ്കൂളിന്‍റ പ്രവര്‍ത്തനങ്ങളാരംഭിച്ചു. അഞ്ചിലും എട്ടിലും ഓരോ ഡിവിഷനോടെയാണ് സ്കൂള്‍ ആരംഭിച്ചത്. ഒപ്പം കെ.കെ റോഡിന് സമീപത്തുള്ള ഒന്‍പതര ഏക്കര്‍ സ്ഥലത്ത് സ്കൂളിന് കെട്ടിടം പണിയാനും ആരംഭിച്ചു. 1963 ല്‍ സ്കൂളിന്റെ ഒന്നാം നില പൂര്‍ത്തീകരിച്ച് ക്ലാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. തുടര്‍ന്ന് സ്കൂളിന്‍റ രണ്ടാം നിലയും പൂര്‍ത്തികരിച്ചു. 1965ല്‍ കൊല്ലംകുളം കുടുംബം സ്കൂളിനു വേണ്ടി ഒരു ചാപ്പല്‍ നിര്‍മ്മിച്ചു നല്കി. ബഹു. MP മാര്‍, MLA മാര്‍ എന്നിവരുടെ സഹായത്തോടെ 1992 ല്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം പണികഴിപ്പിക്കാന്‍ സാധിച്ചു. 2002-2004 അധ്യയന വര്‍ഷത്തില്‍ സ്കൂളിന് പ്ലസ് ടൂ അനുവദിച്ചുകിട്ടി. രണ്ടു ബാച്ച് സയന്‍സ് ക്ലാസ്സുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 2009-2010 വര്‍ഷം സ്കൂളിന്റെ മൂന്നാം നില പൂര്‍ത്തികരിച്ചു. ആണ്‍കുട്ടികള്‍ക്കു മാത്രമായാണ് സ്കൂള്‍ ആരംഭിച്ചതെങ്കിലും 2002-2003 മുതല്‍ സഹവിദ്യാഭ്യാസ സബ്രദായം നിലവില്‍ വന്നു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂള്‍ ക്ലാസ്സുകള്‍ക്ക് ഒരു മൂന്നുനില കെട്ടിടവും, ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ക്ക് ഒരു രണ്ടുനില കെട്ടിടവും ഉണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയം, ചാപ്പല്‍, വിശാലമായ ഗ്രൗണ്ട്, ബാസ്കറ്റ് ബോള്‍, വോളീബോള്‍ , ഷട്ടില്‍ എന്നിവയ്ക്കുള്ള കോര്‍ട്ടുകള്‍, ഹയര്‍ സെക്കണ്ടറിക്കും ഹൈസ്കൂളിനും പ്രത്യേകം ലബോറട്ടറി സൗകര്യം, വിശാലമായ ലൈബ്രറി, കംപ്യുട്ടര്‍ ലാബ്, മീഡിയാ റൂം, ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് തുടങ്ങിയവ ഈ സ്കൂളിന്‍റ പ്രത്യേകതയാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ടിംഗ് നല്ലരിതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൗട്ട് ട്രൂപ്പ് സ്കൂളില്‍ ഉണ്ട്. 32 സ്കൗട്ടുകള്‍ പരിശീലനം നടത്തുന്നു. ശ്രി. കെ. സി. ജോണ്‍ ആണ് സ്കൗട്ടുമാസ്റ്റര്‍.
ഗൈഡിംഗ് 2009-2010 വര്‍ഷം ഒരു ഗൈഡ് യൂണിറ്റ് രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചു. 12 കുട്ടികള്‍ പരിശീലനം നടത്തുന്നു. സിസ്റ്റര്‍ സഹായമേരി ആണ് ഗൈഡ് ക്യാപ്റ്റന്‍.
വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ ശ്രീ. പി. എസ്സ്. രവീന്ദ്രന്‍.
നേച്ചര്‍ ക്ലബ്കടുപ്പിച്ച എഴുത്ത് കണ്‍വീനര്‍ ശ്രീ. എം. എന്‍. സുരേഷ് ബാബു.
മാനേജ്മെന്റ്
സര്‍ക്കാര്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : Fr. Antony Manjil SJ (1961-66, 197-74) Fr. M. M. Thomas SJ (1966-68) Fr. Varkey Pullan SJ (1968-1971) Fr. M. C. Joseph SJ (1974-77) Fr. Philip J Thayil SJ (1977-86) Fr. Kuruvilla Cherian SJ (1986-97) Fr. Xavier Veliyakam SJ ( 1997-2005) Fr. K. C. Philip SJ (2005-2007) Fr. Babu Paul SJ (2007-
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|