"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/സൗഹൃദം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= സൗഹൃദം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 28: വരി 28:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Bmbiju|തരം=കവിത}}

10:12, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സൗഹൃദം

നോവിന്റെ കനലിൽ
ചൂടിനാൽ പൊള്ളുമ്പോൾ കുളിരായ് എൻ മനസ്സിൽ
നീ നിറയുന്നു
ഓരോ വേദനയിലും നീ
പങ്കുചേരുമ്പോൾ എൻ
മനസ്സിൽ നീയൊരു ദൈവമായി മാറുന്നു !
എന്റെ മനസ്സിലെ തണലായും നോവായും
എൻ നിഴലായി നീ
മാറുന്നു
എന്നും എൻ നൊമ്പരങ്ങളിൽ പങ്കുചേരുന്ന നിന്നെ ഈ
മഹാമാരിയിൽ ഓർക്കുന്നു....
 

ഷാലിയ കെ.സി
9 M നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത