"ഗവ. എൽ. പി. എസ്സ്. കുറ്റിമൂട്/അക്ഷരവൃക്ഷം/ബില്ലുവിന്റെ ദുഃഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
No edit summary
വരി 1: വരി 1:
 
{{BoxTop1
 
| തലക്കെട്ട്= ബില്ലുവിന്റെ ദുഃഖം  
                                                                ബില്ലുവിന്റെ ദുഃഖം  
| color=2
 
}}
                          റോസ് വില്ലയിലെ നായ കുട്ടിയാണ് ബില്ലു .അവന് ഒരു വയസ്സായുള്ളപ്പോഴാണ് അവൻ അവിടെ എത്തിയത് .ഏതാണ്ട് നാല് മാസം കഴിഞ്ഞു.എന്നിട്ടും അവിടെ ഉള്ളവരുമായി അവനു പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല .ഭക്ഷണമെല്ലാം നല്ലതാണു .താമസിക്കാൻ വലിയ കൂടുണ്ട് .പുറത്തു നിന്ന് നോക്കുന്നവർക് അവൻ ഒരു കുട്ടി രാജാവിനെ പോലെയാണ്.എന്നാൽ അവനു മാത്രമേ അവന്റെ സങ്കടം അറിയുകയുള്ളൂ. ജർമൻ ഷെപ്പേർഡ് ഇനത്തിലുള്ള അവൻ മിക്കവാറും ആ വീട്ടിൽ തനിച്ചാണ്.
<p>

               ആ വീട്ടിലെ ആന്റണിയും ഭാര്യയും അദ്ധ്യാപകരാണ്.അവർക്  രണ്ടു ചെറിയ പെണ്മക്കളുണ്ട് . അവർ എല്ലാവരും രാവിലെ സ്കൂളിൽ പോകും.ബില്ലുവിന് ആഹാരം കൊടുക്കാൻ ഒരു ജോലിക്കാരനുണ്ട്.ആന്റണി ഇടക്കൊക്കെ ബില്ലുവിനെ പുറത്തു നടക്കാൻ കൊണ്ട് പോകും .അതാണ് അവന് ഏക ആശ്വാസം .കുട്ടികൾക്കു അവനെ ഇപ്പോഴും പേടിയാണ്.വീട്ടുമുറ്റത്തെ വിശാലമായ പുൽത്തകിടിയിൽ ഓടി കളിയ്ക്കാൻ അവൻ കൊതി തോന്നാറുണ്ട് .പക്ഷ കുട്ടികളെ കുറ്റം പറയാൻ പറ്റില്ല .സ്കൂളും ട്യുഷനു മായി ക്ഷിണിച്ചാണ് അവർ വരുന്നത് .പിന്നെ എപ്പോഴാ കളിക്കുന്നത് .                  എന്നാൽ രണ്ടു മൂന്നാഴ്ചയായി അവർ വീട്ടിൽ തന്നെയുണ്ട് .ആരും എങ്ങോട്ടും പോകാറില്ല. എപ്പോൾ ആന്റണി തന്നെയാണ് ബില്ലുവിനെ കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതും .ഇടക്ക്  കുട്ടികളും കൂടാറുണ്ട്.വൈകുന്നേരങ്ങളിൽ കുട്ടികളോടൊപ്പം പന്ത് കളിക്കാറുണ്ട്. കൂട്ടിൽ കയറുക കുറവാണ് .മിക്കവാറും കുട്ടികളോടൊപ്പം വീട്ടിൽ തന്ന ആയിരിക്കും. ജീവിതത്തിലെ എല്ലാ വിഷമങ്ങളും മാറിയത് പോലെ അവൻ തോന്നി .ഇവർക്കെല്ലാം എന്താണ് പറ്റിയത്. ആരും എന്താണ് പുറത്തോട്ട് പോകാത്തത് . ഇങ്ങനെ അനേകം സംശയങ്ങൾ ബില്ലുവിനുണ്ടായിരുന്നു. കൊറോണ കൊറോണ എല്ലായിടത്തും ഈ പേര് കേൾക്കുന്നു. ബില്ലുവിന് കാര്യമായിട്ടൊന്നും മനസിലായില്ല. അവൻ അതോർത്തു തല ചൂടുപിടിപ്പിക്കാനും നിന്നില്ല .രാത്രിയും പകലുമെന്നില്ലാതെ അവൻ കുട്ടികളോടൊപ്പം ഓടിയും ചാടിയും അങ്ങനെ നടന്നു.  

</p>
 
{{BoxBottom1
 
| പേര്= മുഹമ്മദ്‌ ഹന്നാൻ
 
| ക്ലാസ്സ്=3A
          മുഹമ്മദ്‌ ഹന്നാൻ  
| പദ്ധതി= അക്ഷരവൃക്ഷം
              3A
| വർഷം=2020
      ഗവ എൽ പി എസ്  കുറ്റിമൂട്  
| സ്കൂൾ=ഗവ എൽ പി എസ്  കുറ്റിമൂട്
       കിളിമാനൂർ സബ്ജില്ല
| സ്കൂൾ കോഡ്=42406
      തിരുവനന്തപുരം
| ഉപജില്ല=കിളിമാനൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം
| തരം= കഥ
| color= 3
}}

09:49, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബില്ലുവിന്റെ ദുഃഖം

റോസ് വില്ലയിലെ നായ കുട്ടിയാണ് ബില്ലു .അവന് ഒരു വയസ്സായുള്ളപ്പോഴാണ് അവൻ അവിടെ എത്തിയത് .ഏതാണ്ട് നാല് മാസം കഴിഞ്ഞു.എന്നിട്ടും അവിടെ ഉള്ളവരുമായി അവനു പൊരുത്തപ്പെടാൻ കഴിഞ്ഞിരുന്നില്ല .ഭക്ഷണമെല്ലാം നല്ലതാണു .താമസിക്കാൻ വലിയ കൂടുണ്ട് .പുറത്തു നിന്ന് നോക്കുന്നവർക് അവൻ ഒരു കുട്ടി രാജാവിനെ പോലെയാണ്.എന്നാൽ അവനു മാത്രമേ അവന്റെ സങ്കടം അറിയുകയുള്ളൂ. ജർമൻ ഷെപ്പേർഡ് ഇനത്തിലുള്ള അവൻ മിക്കവാറും ആ വീട്ടിൽ തനിച്ചാണ്. ആ വീട്ടിലെ ആന്റണിയും ഭാര്യയും അദ്ധ്യാപകരാണ്.അവർക് രണ്ടു ചെറിയ പെണ്മക്കളുണ്ട് . അവർ എല്ലാവരും രാവിലെ സ്കൂളിൽ പോകും.ബില്ലുവിന് ആഹാരം കൊടുക്കാൻ ഒരു ജോലിക്കാരനുണ്ട്.ആന്റണി ഇടക്കൊക്കെ ബില്ലുവിനെ പുറത്തു നടക്കാൻ കൊണ്ട് പോകും .അതാണ് അവന് ഏക ആശ്വാസം .കുട്ടികൾക്കു അവനെ ഇപ്പോഴും പേടിയാണ്.വീട്ടുമുറ്റത്തെ വിശാലമായ പുൽത്തകിടിയിൽ ഓടി കളിയ്ക്കാൻ അവൻ കൊതി തോന്നാറുണ്ട് .പക്ഷ കുട്ടികളെ കുറ്റം പറയാൻ പറ്റില്ല .സ്കൂളും ട്യുഷനു മായി ക്ഷിണിച്ചാണ് അവർ വരുന്നത് .പിന്നെ എപ്പോഴാ കളിക്കുന്നത് . എന്നാൽ രണ്ടു മൂന്നാഴ്ചയായി അവർ വീട്ടിൽ തന്നെയുണ്ട് .ആരും എങ്ങോട്ടും പോകാറില്ല. എപ്പോൾ ആന്റണി തന്നെയാണ് ബില്ലുവിനെ കുളിപ്പിക്കുന്നതും ആഹാരം കൊടുക്കുന്നതും .ഇടക്ക് കുട്ടികളും കൂടാറുണ്ട്.വൈകുന്നേരങ്ങളിൽ കുട്ടികളോടൊപ്പം പന്ത് കളിക്കാറുണ്ട്. കൂട്ടിൽ കയറുക കുറവാണ് .മിക്കവാറും കുട്ടികളോടൊപ്പം വീട്ടിൽ തന്ന ആയിരിക്കും. ജീവിതത്തിലെ എല്ലാ വിഷമങ്ങളും മാറിയത് പോലെ അവൻ തോന്നി .ഇവർക്കെല്ലാം എന്താണ് പറ്റിയത്. ആരും എന്താണ് പുറത്തോട്ട് പോകാത്തത് . ഇങ്ങനെ അനേകം സംശയങ്ങൾ ബില്ലുവിനുണ്ടായിരുന്നു. കൊറോണ കൊറോണ എല്ലായിടത്തും ഈ പേര് കേൾക്കുന്നു. ബില്ലുവിന് കാര്യമായിട്ടൊന്നും മനസിലായില്ല. അവൻ അതോർത്തു തല ചൂടുപിടിപ്പിക്കാനും നിന്നില്ല .രാത്രിയും പകലുമെന്നില്ലാതെ അവൻ കുട്ടികളോടൊപ്പം ഓടിയും ചാടിയും അങ്ങനെ നടന്നു.

മുഹമ്മദ്‌ ഹന്നാൻ
3A ഗവ എൽ പി എസ് കുറ്റിമൂട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ