"എച്ച് എസ് എസ് കണ്ടമംഗലം/അക്ഷരവൃക്ഷം/ കൃഷ്ണന്റെ മീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
[https://drive.google.com/file/d/1clvcwVhzc_-fYRuhFzi1CL4PGq9VGA8V/view?usp=drivesdk [[പ്രമാണം:Krishnante meera.jpg|thumb|Krishnante meera<nowiki>]]</nowiki>]
<center> <poem>
<center> <poem>
  <p>
  <p>

23:48, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൃഷ്ണന്റെ മീര

[[പ്രമാണം:Krishnante meera.jpg|thumb|Krishnante meera]]

 




കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ
അനുരാഗ സാഗരം കണ്ടതല്ലേ
പീലിത്തിരുമുടി കണികണ്ടുണരാൻ
രാധയെക്കാളും കൊതിച്ചതല്ലേ കൃഷ്ണാ
രാധയെക്കാളും കൊതിച്ചതല്ലേ



കൃഷ്ണ തുളസി കതിരുകൾ കൊണ്ടൊരു
മംഗല്യഹാരം ഞാൻ തീർത്തതല്ലെ കൃഷ്ണാ

മംഗല്യഹാരം ഞാൻ തീർത്തതല്ലെ



കൃഷ്ണാ നീയാടിയ ലീലകൾ പാടി ഞാൻ
നിത്യവും നിന്നെ ഭജിച്ചതല്ലെ
അലിഞ്ഞതില്ലെ മനം നിറഞ്ഞതില്ലെ ഭക്ത

മീരയോടൊന്നും നീ മിണ്ടുകില്ലെ



അധരങ്ങളൊളിപ്പിച്ച പാട്ടിന്റെ പാലാഴി
പാഴ്മുളം തണ്ടിൽ നീ ചുരത്തിയപ്പോൾ
തളിരിട്ട മോഹത്തിൻ പശിയകറ്റീടുവാൻ

ചാരത്തണഞ്ഞു ഞാൻ നിന്നതല്ലെ



മാഞ്ഞതല്ലെയോടി മറഞ്ഞതല്ലെ പിന്നെ
ഒളി കണ്ണാൽ എന്നെ നീ നോക്കിയില്ലെ
കൃഷ്ണാ നീയെന്നെ അറിഞ്ഞതല്ലെയുള്ളിൽ

അനുരാഗ സാഗരം കണ്ടതല്ലേ



https://drive.google.com/file/d/1clvcwVhzc_-fYRuhFzi1CL4PGq9VGA8V/view?usp=drivesdk

രാജേഷ്. പി. ആർ.

(അധ്യാപകൻ)

എച്ച്.എസ്സ്.എസ്സ്.കണ്ടമംഗലം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത