"ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് Govt. LPS Puthukulangara/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ എന്ന താൾ [[ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക...) |
No edit summary |
||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} |
23:44, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ലോക്ക് ഡൗൺ
ലോക്ക് ഡൗൺ... ലോക്ക് ഡൗൺ ! അതെ... കൊറോണ എന്ന വൈറസ് രോഗം പടരുന്നത് തടയാൻ നമ്മളെല്ലാവരും ഇന്ന് ലോക്ക് ഡൗണിലാണ്. കുറച്ചു ദിവസത്തെ ഈ അടച്ചു പൂട്ടിയുള്ള ജീവിതം മടുത്തു അല്ലേ...?എങ്കിൽ ജീവിതകാലം മുഴുവ ലോക്ക് ഡൗണിലായ പാവം ജീവികൾക്കോ ...? അകതെ, കാട്ടിൽ സ്വതന്ത്രമായി ജീവിച്ച പക്ഷികളെയും മൃഗങ്ങളെയും കെണിയിൽപ്പെടുത്തുന്നു. അവയെ 'മൃഗശാല' എന്ന പേരിട്ട് മനുഷ്യന് കണ്ട് സന്തോഷിക്കാൻ ഇരുമ്പ് കൂട്ടിനുള്ളിൽ ലോക്ക് ഡൗൺ ചെയ്യുന്നു.എന്നാണ് ഈ പാവം ജീവികൾക്ക് മരണം വരെയുള്ള ലോക്ക് ഡൗണിൽനിന്ന് മോചനം കിട്ടുക !
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം