"ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/എന്റെ ചിന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് GOVT.L.P.S ANAD/അക്ഷരവൃക്ഷം/എന്റെ ചിന്ത എന്ന താൾ [[ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/...) |
No edit summary |
||
വരി 13: | വരി 13: | ||
| സ്കൂൾ കോഡ്= 42564 | | സ്കൂൾ കോഡ്= 42564 | ||
| ഉപജില്ല= നെടുമങ്ങാട്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= നെടുമങ്ങാട്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തിരുവനന്തപുരം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sreejaashok25| തരം=ലേഖനം }} | |||
23:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
എന്റെ ചിന്ത
ഞാൻ പറയുന്നത് കൊറോണ എന്ന ഇത്തിരി പോന്ന ഒരു കുഞ്ഞൻ വൈറസിനെ കുറിച്ചാണ്. ഒരു കടുക് മണി പോലും വലുപ്പം ഇല്ലാത്ത ഈ ഇത്തിരി കുഞ്ഞൻ നമ്മെ പഠിപ്പിച്ച വലിയ കരുതൽ ലോകമുള്ള കാലത്തോളം ചർച്ച ചെയ്യപ്പെടും എന്ന് തീർച്ച. വലുപ്പച്ചെറുപ്പം ഇല്ലാതെ, ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിച്ചു കാണാതെ, പണ്ഡിതനും പാമരനും ഇല്ലാതെ, മുതലാളി തൊഴിലാളി വ്യത്യാസം ഇല്ലാതെ, ജാതി മത വ്യത്യാസം ഇല്ലാതെ, പള്ളികളെയും അമ്പലങ്ങളെയും മോസ്കുകളെയും തുടങ്ങി ഒന്നിനെയും വെറുത വിടാതെ എല്ലാത്തിനെയും പിടിച്ചു കുലുക്കിയ ഈ കൊറോണ എന്ന വൈറസ് ആണ് യഥാർത്ഥ ഹീറോ. ഒരു ജനതയെ മുഴുവൻ വീട്ടിൽ ഇരുത്താൻ പഠിപ്പിച്ച യഥാർത്ഥ ഹീറോ. ഈ ഹീറോയുടെ മുന്നിൽ വെറും സീറോ ആയി പോകുന്ന മനുഷ്യൻ. ആ മനുഷ്യന്റെ അഹങ്കാരത്തിനു, വെറുപ്പിന്, വിദ്വേഷത്തിന് എല്ലാത്തിനും തടയിടാൻ ശ്രമിക്കുന്ന ആൾക്കാരെ ഭയപ്പെടുത്തുന്ന ഈ കുഞ്ഞൻ ലോകമെമ്പാടും വിലസി നടക്കുന്നു. ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുന്നു എന്നത് അഹങ്കാരി ആയ, എല്ലാം കാൽക്കീഴിലാണെന്നു കരുതിയ, പുതു യുഗത്തിൽ എല്ലാം വിരൽത്തുമ്പിലാണെന്നു കരുതിയ, പണത്തിനു മുന്നിൽ ഒന്നുമില്ല എന്ന് വീമ്പു പറഞ്ഞു നടന്ന വിഡ്ഢികളുടെ ലോകത്ത് ജീവിച്ചവർക്കും, ജീവിക്കുന്നവർക്കും ഒരു താത്കാലിക ആശ്വാസം മാത്രം. നമ്മളെ ജീവിപ്പിക്കാൻ കൊറോണ എന്ന കുഞ്ഞനെ നിയന്ത്രിക്കാൻ പാടുപെടുന്ന, രോഗം വന്നവരെ തിരികെ ജീവിതത്തിലേക്ക് എത്തിക്കാൻ പാടുപെടുന്ന, കൊറോണ പിടിപെട്ടു മരണപെട്ട വരുടെ മൃതദേഹം മറവു ചെയ്യാൻ കഷ്ടപ്പെടുന്ന ഒരു വിഭാഗം ആൾക്കാരുണ്ട് നമുക്കിടയിൽ. അവരാണ് നമ്മുടെ ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, മറ്റു ള്ള ഫോഴ്സി ൽ ഉള്ളവർ തുടങ്ങിയവർ. അവരാണ് ഇന്ന് ലോകത്തിനു മുന്നിൽ സൂപ്പർ ഹീറോസ്. നമിക്കാം നമുക്ക് അവരെ. പ്രാർത്ഥിക്കാം അവർക്കുവേണ്ടി, അവരുടെ കുടുംബത്തിനുവേണ്ടി..............
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം