"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ലോകത്തെ വിഴുങ്ങുന്ന കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 24: വരി 24:


  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= ഗൗതം കൃഷ്ണ  എച്ച്
| ക്ലാസ്സ്= 4 ഡി    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവ.എൽ.പി.എസ്. വളയൻചിറങ്ങര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 27232
| ഉപജില്ല= പെരുമ്പാവൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:27, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകത്തെ വിഴുങ്ങുന്ന കൊറോണ


കൊറോണ ഒരു വൈറസ്
വലിയ വൈറസാണ്
എനിക്കിഷ്ടമല്ലാത്ത വൈറസാണ്
എല്ലാവരിലും വരുമീവൈറസ്
വേറെ പേര് കോവിഡ്‌ 19
എനിക്കിഷ്ടമില്ലാത്ത വൈറസ്
ഇത് മരണംതരും
വേദന എടുക്കും
ശ്വാസം കിട്ടാതെ,പേടിയാകും....
കൊറോണ നമ്മെ കൊല്ലും
കോവിഡിന് ആകർഷണ ശക്തിയാണ്...
കാന്തം ഇരുമ്പിനെ ആകർഷിക്കുന്നത് പോലെ...
അവൻ മനുഷ്യനെ ആകർഷിച്ചു... കൊല്ലുന്നു.
    നമുക്ക് അവനെ തുരത്താൻ പേടിവേണ്ട... ജാഗ്രത മതി
മാസ്ക് വയ്ക്കാം.... ശരീര ശുചിത്വം പാലിയ്‌ക്കാം
ഒന്നായി നമ്മൾക്ക് പോരാടാം മരണത്തെ ജയിക്കാം

 


ഗൗതം കൃഷ്ണ എച്ച്
4 ഡി ഗവ.എൽ.പി.എസ്. വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത