"സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 21: വരി 21:
ഒന്നാണ്  നമ്മൾ
ഒന്നാണ്  നമ്മൾ
</poem></center>
</poem></center>
{{BoxBottom1
| പേര്= റിയ  പൗലോസ്
| ക്ലാസ്സ്=10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്പെരുമാനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=26068
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

23:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗപ്രതിരോധം


എന്തും നേരിടാൻ മനുഷ്യന് ആവശ്യം
 ധൈര്യമായ ശക്തമായ ലോക ജനതയെ

കൈകോർക്കാം ഒരു നാടിനു വേണ്ടി

നല്ല നാളേക്ക് ഇടം ഒരുക്കാൻ

രോഗമാകട്ടെ പ്രളയമാകട്ടെ ഒന്നായി ഒറ്റക്കെട്ടായി നാം ഏവരും

ജാതിയില്ല മതമില്ല വർഗഭേദമില്ല ഒന്നാണ് ഈ മനുഷ്യർ

വേഗേന തീരുമി ആയുസ്സ് പിടിച്ചുനിർത്താൻ നമ്മുക്ക് സാധിക്കും

ഒന്നാണ് നമ്മൾ

റിയ പൗലോസ്
10 A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്പെരുമാനൂർ
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020