|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്=കൊറോണക്കാലത്തെ കൊച്ചു വിഷു <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ജഗു അന്നു രാത്രി ഉറങ്ങിയതേയില്ല. അവൻ്റെ ചിന്ത മുഴുവൻ പിറ്റേ ദിവസത്തെ വിഷുവിനെ കുറിച്ചായിരുന്നു. നാളെ അതിരാവിലെ എഴുന്നേൽക്കണം. കണികാണണം. കൈ നീട്ടം വാങ്ങണം. ഇങ്ങനെ ചിന്തിച്ച് ചിന്തിച്ച് അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.പിറ്റേന്ന് പുലർച്ചെ കണി കാണാൻ വേണ്ടി കണ്ണുകളടച്ചുപിടിച്ച് അമ്മ അവനെ കണിവച്ച സ്ഥലത്തേക്ക് എത്തിച്ചു. അവൻ മെല്ലെ കണ്ണുകൾ തുറന്നു. ഹായ്! എന്തെല്ലാം സാധനങ്ങൾ! എല്ലാവരും അവന് കൈനീട്ടം നൽകി. അവന് സന്തോഷമായി. പക്ഷേ അവന് ചില കാര്യങ്ങൾ ഓർത്തപ്പോൾ സങ്കടവും തോന്നി. കൊറോണ എന്ന മഹാ രോഗം കാരണം പടക്കം വാങ്ങാൻ കഴിഞ്ഞില്ല. പുത്തൻ വസ്ത്രം ലഭിച്ചില്ല. കുടുംബത്തിലുള്ളവർക്കെല്ലാം ഒത്ത് ചേർന്ന് സദ്യ ഉണ്ണാൻ കഴിഞ്ഞില്ല. ഈ ലോക്ക് ഡൗൺ ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് അവൻ ചിന്തിച്ചു.ഒപ്പം തന്നെ കൊറോണയെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കാനും അവൻ തീരുമാനിച്ചു.
| |
| {{BoxBottom1
| |
| | പേര്=പി.വി.ജഗന്നാഥ്
| |
| | ക്ലാസ്സ്=3 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ലക്ഷ്മി വിലാസം എൽ പി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=14521
| |
| | ഉപജില്ല=പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=കണ്ണൂർ
| |
| | തരം=കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |