"എ.യു.പി.എസ് എറിയാട്/അക്ഷരവൃക്ഷം/ശുചിത്വമില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
good |
head |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= ശുചിത്വമില്ലായ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ശുചിത്വമില്ലായ്മ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അന്ന് ഒരു മഴക്കാലമായിരുന്നു. ബിച്ചു എന്നു പേരുള്ള ശുചിത്വമില്ലാത്ത കുട്ടിയുണ്ടായിരുന്നു. അവന് രണ്ടു കൂട്ടുകാരുമുണ്ട്. അവരുടെ അമ്മ വീടും പരിസരവും ശുചിയാക്കാൻ പറഞ്ഞാൽ അവരത് ചെയ്യും. പക്ഷേ ബിച്ചു അങ്ങനെയല്ല. പരിസരത്തുള്ള ചിരട്ടയിൽ വെള്ളം കെട്ടിനിൽക്കുന്നത് കളയാൻ ബിച്ചുവിൻ്റെ അമ്മ അവനോട് പറഞ്ഞു.ബിച്ചു അത് അനുസരിച്ചില്ല. അവൻ്റെ കൂട്ടുകാർ അമ്മ പറയുന്നത് കേട്ട് നിൽക്കുന്നുണ്ടായിരുന്നു.അവർ എല്ലാവരും ഒരുമിച്ച് കളിക്കാൻ പോയപ്പോൾ ബിച്ചുവിനോട് കൂട്ടുകാർ പറഞ്ഞു: നിനക്ക് നിൻ്റെ അമ്മ പറയുന്നത് അനുസരിച്ചൂടെ, അല്ലെങ്കിൽ ചിരട്ടയിലെ വെള്ളത്തിൽ കൊതുക് വന്ന് മുട്ടയിട്ട് അസുഖങ്ങൾ ഉണ്ടാകും.വൈകാതെ തന്നെ ബിച്ചുവിന് അസുഖം പിടിച്ചു.അവൻ്റെ കൂട്ടുകാർ അവനെ അന്വേഷിച്ച് കൊണ്ട് ചെന്നപ്പോൾ ബിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു: നിങ്ങൾ അന്ന് പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു. അസുഖം വന്നപ്പോഴാണ് അവൻ ഒരു പാഠം പഠിച്ചത്. മുതിർന്നവരും സുഹൃത്തുക്കളും പറയുന്നത് അനുസരിക്കണമെന്ന്. | അന്ന് ഒരു മഴക്കാലമായിരുന്നു. ബിച്ചു എന്നു പേരുള്ള ശുചിത്വമില്ലാത്ത കുട്ടിയുണ്ടായിരുന്നു. അവന് രണ്ടു കൂട്ടുകാരുമുണ്ട്. അവരുടെ അമ്മ വീടും പരിസരവും ശുചിയാക്കാൻ പറഞ്ഞാൽ അവരത് ചെയ്യും. പക്ഷേ ബിച്ചു അങ്ങനെയല്ല. പരിസരത്തുള്ള ചിരട്ടയിൽ വെള്ളം കെട്ടിനിൽക്കുന്നത് കളയാൻ ബിച്ചുവിൻ്റെ അമ്മ അവനോട് പറഞ്ഞു.ബിച്ചു അത് അനുസരിച്ചില്ല. അവൻ്റെ കൂട്ടുകാർ അമ്മ പറയുന്നത് കേട്ട് നിൽക്കുന്നുണ്ടായിരുന്നു.അവർ എല്ലാവരും ഒരുമിച്ച് കളിക്കാൻ പോയപ്പോൾ ബിച്ചുവിനോട് കൂട്ടുകാർ പറഞ്ഞു: നിനക്ക് നിൻ്റെ അമ്മ പറയുന്നത് അനുസരിച്ചൂടെ, അല്ലെങ്കിൽ ചിരട്ടയിലെ വെള്ളത്തിൽ കൊതുക് വന്ന് മുട്ടയിട്ട് അസുഖങ്ങൾ ഉണ്ടാകും.വൈകാതെ തന്നെ ബിച്ചുവിന് അസുഖം പിടിച്ചു.അവൻ്റെ കൂട്ടുകാർ അവനെ അന്വേഷിച്ച് കൊണ്ട് ചെന്നപ്പോൾ ബിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു: നിങ്ങൾ അന്ന് പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു. അസുഖം വന്നപ്പോഴാണ് അവൻ ഒരു പാഠം പഠിച്ചത്. മുതിർന്നവരും സുഹൃത്തുക്കളും പറയുന്നത് അനുസരിക്കണമെന്ന്. | ||
22:49, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വമില്ലായ്മ
അന്ന് ഒരു മഴക്കാലമായിരുന്നു. ബിച്ചു എന്നു പേരുള്ള ശുചിത്വമില്ലാത്ത കുട്ടിയുണ്ടായിരുന്നു. അവന് രണ്ടു കൂട്ടുകാരുമുണ്ട്. അവരുടെ അമ്മ വീടും പരിസരവും ശുചിയാക്കാൻ പറഞ്ഞാൽ അവരത് ചെയ്യും. പക്ഷേ ബിച്ചു അങ്ങനെയല്ല. പരിസരത്തുള്ള ചിരട്ടയിൽ വെള്ളം കെട്ടിനിൽക്കുന്നത് കളയാൻ ബിച്ചുവിൻ്റെ അമ്മ അവനോട് പറഞ്ഞു.ബിച്ചു അത് അനുസരിച്ചില്ല. അവൻ്റെ കൂട്ടുകാർ അമ്മ പറയുന്നത് കേട്ട് നിൽക്കുന്നുണ്ടായിരുന്നു.അവർ എല്ലാവരും ഒരുമിച്ച് കളിക്കാൻ പോയപ്പോൾ ബിച്ചുവിനോട് കൂട്ടുകാർ പറഞ്ഞു: നിനക്ക് നിൻ്റെ അമ്മ പറയുന്നത് അനുസരിച്ചൂടെ, അല്ലെങ്കിൽ ചിരട്ടയിലെ വെള്ളത്തിൽ കൊതുക് വന്ന് മുട്ടയിട്ട് അസുഖങ്ങൾ ഉണ്ടാകും.വൈകാതെ തന്നെ ബിച്ചുവിന് അസുഖം പിടിച്ചു.അവൻ്റെ കൂട്ടുകാർ അവനെ അന്വേഷിച്ച് കൊണ്ട് ചെന്നപ്പോൾ ബിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു: നിങ്ങൾ അന്ന് പറഞ്ഞത് അനുസരിച്ചാൽ മതിയായിരുന്നു. അസുഖം വന്നപ്പോഴാണ് അവൻ ഒരു പാഠം പഠിച്ചത്. മുതിർന്നവരും സുഹൃത്തുക്കളും പറയുന്നത് അനുസരിക്കണമെന്ന്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ