"ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/ക്രൂരത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= അഭിരാമി എസ് നായർ
| പേര്= അഭിരാമി എസ് നായർ
| ക്ലാസ്സ്=7 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

22:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ക്രൂരത

കു‍ുഞ്ഞിക്കാൽത്തളകൾകിലുക്കി
പുൽവരമ്പത്ത് ഞാൻ ഓടി നടക്കവെ
എൻ മുടിയിഴകൾ ഞാനറിയാതെ
നൽക്കുളിർക്കാറ്റിൻ നർത്തകിമാരായ്
ഗന്ധരാജൻ തൻ മൊട്ടു വിടരുമ്പോൾ
സുഗന്ധ സായൂജ്യമാകുന്നു എൻ മനം
എത്രയോ സുന്ദരമാണെന്റെ ഗ്രാമം
പൈതങ്ങളോടിനടക്കുന്ന ഗ്രാമം
മനുഷ്യർ തൻ ക്രൂരത കാരണമല്ലോ
പ്രകൃതിയെന്നമ്മയീ ലോകം വെടിയുന്നു.
ഈശ്വരാ ഈ ലോകമെന്തിങ്ങനെയായി?
മനുഷ്യരോ; അതിനപ്പുറമായി ?

അഭിരാമി എസ് നായർ
6 A ജി.എച്ച്.എസ്.എസ് മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത