"ഉപയോക്താവിന്റെ സംവാദം:Thannada east lpschool" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
*[[{{PAGENAME}}/വൈറസ്  | വൈറസ് ]]

22:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വ്യക്തിശുചിത്വം

      നമ്മൾ എല്ലാവരുംസ്വയമായി പാലിക്കേണ്ട ഒട്ടനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവയെല്ലാം പാലിച്ചാൽ തന്ന പകർച്ച വ്യാധികളെയും മറ്റു സാധാരണ രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിനു മുൻപും ശേഷവും  നമ്മൾ       കൈകഴുകുന്നത് പോലെ   വീടിനു     പുറത്തുപോയി വന്നാലും നല്ലതു പോലെ സോപ്പിട്ടു  കൈകഴുകുന്ന ഒരു ശീലം നമ്മൾ വളർത്തിയെടുക്കണം. വയറിളക്ക രോഗങ്ങൾ മുതൽ ഇന്ന് നേരിടുന്ന കോവിറ്റ് നെ പോലും തുരത്താൻ കൈ കഴുകുന്ന ശീലം നമ്മളെ സഹായിക്കും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം മറച്ചുപിടിക്കുന്ന ശീലവും നമ്മൾക്കുണ്ടാകണം. അതുപോലെ പരിസര ശുചിത്വവും വളരെ പ്രധാനമാണെന്ന്   തിരിച്ചറിയാനും കഴിയണം . 

നിവ പി
3A തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -->കൾ]][[Category:കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -->കൾ]][[Category:കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -->കൾ]]