"വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/ഒന്നിച്ചു പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒന്നിച്ചു പ്രതിരോധിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 7: | വരി 7: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനന്ദകൃഷ്ണൻ. എസ് | | പേര്= അനന്ദകൃഷ്ണൻ. എസ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
22:26, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഒന്നിച്ചു പ്രതിരോധിക്കാം
ലോകം ഇന്നു ഒരു മഹാമാരിയിൽ അകപെട്ടു വിലപിക്കുകയാണ്. ജനലക്ഷങ്ങളുടെ ജീവൻ എടുത്ത കൊറൊണ അഥവാ കോവിഡ് -19.ഈ വൈറസിനെ തടയാൻ നിലവിൽ യാതൊരു വിധ മരുന്നുകളോ പ്രതിരോധ കുത്തിവെയ്പ്പുകളോ കണ്ടെത്തിയിട്ടില്ല. അതിനാൽ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനം.വൈറസ് ബാധ ഉള്ളവർ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ ഉണ്ടാകുന്ന സ്രവങ്ങളിൽ നിന്നാണ് ഇങ്ങനെ ഉള്ള വൈറസുകൾ പകരുന്നത്. ചുമക്കുമ്പോഴും തുമ്മുമ്പോഴും അണുക്കൾ പറ്റാതിരിക്കാൻ തൂവാല ഉപയോഗിച്ച് മുഖം പൊത്തുകയോ കൈ മുട്ടിനു മുകളിൽ മുഖം ഉള്ളിലാക്കി മറക്കുകയോ ചെയ്യാം. തിരക്കുള്ള സ്ഥലങ്ങൾ ആശുപത്രികൾ എന്നിവിടങ്ങളിൽ സന്ദർശനത്തിനു ശേഷം കൈകൾ സാനിറ്റൈസർ അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തി ആക്കുക. ഇതിലുപരി നമ്മുടെ ശരീരത്തിനു പ്രതിരോധശേഷി നൽകുന്ന ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങൾ പച്ചക്കറി കൾ പ്രൊട്ടീൻ കാൽസിയം അടങ്ങിയവയും നമ്മുടെ ആഹാരത്തിൽ ഉൾപെടുത്താൻ ശ്രദ്ധിക്കണം. പ്രതിരോധം ആണ് പ്രതിവിധി അങ്ങനെ
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം