"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ബാലലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 6: | വരി 6: | ||

കാടിന്റെ ഓരത്ത് താമസിക്കുന്നതിനാല്‍ വെള്ളവും വിറകും സുലഭമാണ്. അന്നും പതിവു പോലെ തലയില്‍ വിറകും ഒക്കത്ത് വെള്ളം നിറച്ച ചെമ്പുകുടവുമായി അമ്മ സന്ധ്യക്ക് വന്നു. |
കാടിന്റെ ഓരത്ത് താമസിക്കുന്നതിനാല്‍ വെള്ളവും വിറകും സുലഭമാണ്. അന്നും പതിവു പോലെ തലയില്‍ വിറകും ഒക്കത്ത് വെള്ളം നിറച്ച ചെമ്പുകുടവുമായി അമ്മ സന്ധ്യക്ക് വന്നു. | ||

'ങേ... ഇന്ന് കീരി ഒറ്റക്ക് കാത്തു നില്‍പാണല്ലോ...? കുഞ്ഞും കൂടെ കാണേണ്ടതാണല്ലോ...?' അമ്മ പരിഭ്രാന്തയായി തിടുക്കത്തില്‍ ഓടി വന്നു. കീരി തലങ്ങനേയും വിലങ്ങനേയും ഓടി നടക്കുന്നു. മാത്രമല്ല അതിന്റെ ദേഹമാസകലം ചോരത്തുള്ളികള്‍ കട്ടിപിടിച്ച പോലുണ്ട്. കടവായില്‍ ചോര ഒലിച്ചിറങ്ങിയ പാടുകളുണ്ട്. |
'ങേ... ഇന്ന് കീരി ഒറ്റക്ക് കാത്തു നില്‍പാണല്ലോ...? കുഞ്ഞും കൂടെ കാണേണ്ടതാണല്ലോ...?' അമ്മ പരിഭ്രാന്തയായി തിടുക്കത്തില്‍ ഓടി വന്നു. കീരി തലങ്ങനേയും വിലങ്ങനേയും ഓടി നടക്കുന്നു. മാത്രമല്ല അതിന്റെ ദേഹമാസകലം ചോരത്തുള്ളികള്‍ കട്ടിപിടിച്ച പോലുണ്ട്. കടവായില്‍ ചോര ഒലിച്ചിറങ്ങിയ പാടുകളുണ്ട്. | ||

[[ചിത്രം:keeri.jpg]] | |||

'എടാ... നീ എന്റെ കുഞ്ഞിനെ കടിച്ചു കൊന്നല്ലോടാ ദുഷ്ടാ' എന്ന് ആക്രോശിച്ചു കൊണ്ട് അവര്‍ വിറക് കെട്ട് കീരിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. കീരി പ്രാണ വെപ്രാളത്തോടെ പിടച്ച് വീണ്ടും അമ്മയോട് എന്തോ സൂചിപ്പിക്കാനെന്നവണ്ണം നോക്കവെ കൈയിലിരുന്ന ചെമ്പുകുടം കൊണ്ട് അതിനെ തച്ചു കൊന്നു. |
'എടാ... നീ എന്റെ കുഞ്ഞിനെ കടിച്ചു കൊന്നല്ലോടാ ദുഷ്ടാ' എന്ന് ആക്രോശിച്ചു കൊണ്ട് അവര്‍ വിറക് കെട്ട് കീരിയുടെ മുകളിലേക്ക് വലിച്ചെറിഞ്ഞു. കീരി പ്രാണ വെപ്രാളത്തോടെ പിടച്ച് വീണ്ടും അമ്മയോട് എന്തോ സൂചിപ്പിക്കാനെന്നവണ്ണം നോക്കവെ കൈയിലിരുന്ന ചെമ്പുകുടം കൊണ്ട് അതിനെ തച്ചു കൊന്നു. | ||

നിലവിളിയോടെ വീട്ടിനകത്തേക്ക് കയറിയ അമ്മയെ കൊച്ചരിപ്പല്ലുകള്‍ കാട്ടി കുഞ്ഞു വിളിച്ചു - |
നിലവിളിയോടെ വീട്ടിനകത്തേക്ക് കയറിയ അമ്മയെ കൊച്ചരിപ്പല്ലുകള്‍ കാട്ടി കുഞ്ഞു വിളിച്ചു - | ||