"രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കരുതൽ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 32: വരി 32:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

22:17, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരുതൽ

ലോകം മുഴുവൻ
കൊറോണ രോഗം
പടർന്നു പിടിച്ചല്ലോ
പ‍ുറത്തു പാോയി വീട്ടിൽ വന്നാൽ
കൈകൾ സോപ്പിട്ട‍ു കഴുകണം
വീട്ടിൽ നിന്നും പ‍ുറത്ത‍ു പാകു‍ുമ്പാോൾ
മാസ്ക് ധരിക്കണം
നാട്ടിൽ വരുന്ന പ്രവാസികളേ
വീട്ടിൽ തന്നെ നിൽക്കണം
സർക്കാരിന്റെ നിയന്ത്രണങ്ങൾ
മുഴുവനായും പാാലിക്കണം
എല്ലാവരും ഒരുമയോടെ
കരുതലോടെ കൂടെ നിന്നാൽ
ഈ രോഗത്തെ ത‍ുരത്തീടാം
കൊറോണ വൈറസിനെ ത‍ുരത്തീടാം

ചന്ദന ഷാജി .സി
II A രാമജയം യു പി സ്‌കൂൾ , അഴീക്കോട്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത