|
|
| വരി 1: |
വരി 1: |
| *[[{{PAGENAME}}/ലോകത്തെ വിഴുങ്ങിയ ഭീകരൻ| ലോകത്തെ വിഴുങ്ങിയ ഭീകരൻ]] | | *[[{{PAGENAME}}/വിഷമാരി| വിഷമാരി]] |
| {{BoxTop1 | | {{BoxTop1 |
| | തലക്കെട്ട്= ലോകത്തെ വിഴുങ്ങിയ ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | | തലക്കെട്ട്= വിഷമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> |
| | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |
| ലോകത്തെ വിഴുങ്ങിയ ഭീകരൻ
| | <center> <poem> |
| പരീക്ഷ അടുക്കാറായി . ഉണ്ണിക്കുട്ടൻ ഉഷാറായി പഠിക്കുകയായിരുന്നു .അപ്പോഴാണ് അവൻ അച്ഛനും
| | വിഷമാരി |
| അമ്മയും പറയുന്നത് കേട്ടത് പരീക്ഷകളൊക്കെ മാറ്റി വയ്ക്കുമായിരിക്കും എന്ന് .സ്കൂളുകൾക്ക് അവധി
| | ഭയമല്ല ഭയമല്ല ജാഗ്രത വേണം |
| പ്രഖ്യാപിച്ചു എന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.അടുത്ത ആഴ്ച സ്കൂൾ വാർ
| | ഭീതി അകന്നൊരു കരുതൽ വേണം |
| ഷികമാണ്. അത് മാറ്റിവയ്ക്കുമോ എന്നവൻ ശങ്കിച്ചു . എങ്കിലും ഒരാഴ്ച കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാമല്ലോ
| | രാജ്യം ഒന്നായ് കൊറോണ എത്തുമ്പോൾ |
| എന്നോർത്ത് സന്തോഷം തോന്നി .അവൻ രണ്ടുമൂന്നു ദിവസം കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിയ്ക്കാൻ
| | ഭീതി അകറ്റി സന്നദ്ധരാകുക നാം |
| പോയി . സന്തോഷകരമായ ദിവസങ്ങൾ . നാലാംനാൾ അവൻ ചെന്നപ്പോൾ കൂട്ടുകാർ ആരും വന്നിട്ടില്ല.
| | നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ |
| ഉണ്ണിക്കുട്ടൻ കുറച്ചു സമയം അവിടെ കാത്തിരുന്നു . ആരെയും കാണാഞ്ഞ് അവൻ വിഷമത്തോടെ വീട്ടിലേക്ക്
| | നമ്മൾ നമ്മളെ അറിയുന്നുവെങ്കിൽ |
| തിരിച്ചുചെന്ന് അമ്മയോടു പറഞ്ഞു "അമ്മേ... ഈ കുട്ടികൾ എല്ലാവരും എവിടെ പോയി ? ഇന്നാരും
| | വിഷമാരി പെയ്യുന്നൊരീ നാട്ടിൽ |
| കളിയ്ക്കാൻ വന്നില്ല ". അമ്മ പറഞ്ഞു " മോനേ .....നിന്നോട് ഒരു കാര്യം പറയാൻ മറന്നുപോയി .കൊറോണ
| | ചങ്ങലയിട്ടു പൂട്ടുക കൊറോണയെ |
| എന്ന മഹാരോഗം ലോകരാജ്യങ്ങളെ മൊത്തം ബാധിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും അതിൻെറ
| | കൈകൾ കഴുകുക ഇടയ്ക്കിടെ നാം |
| ലക്ഷണങ്ങൾ കണ്ടു തുടങ്ങി .മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ നേരിടാൻ വ്യക്തിശുചിത്വവും
| | പൊതു ഇടങ്ങളിൽ പോകാതിരിക്കുക നാം |
| സാമൂഹികഅകലവും കൊണ്ടു മാത്രമേ പറ്റു . അതുകൊണ്ട് മോൻ പുസ്തകങ്ങൾ വായിക്കുകയോ പടം
| | വീടിനുള്ളിലിരിക്കുക നാം... |
| വരയ്ക്കുകയോ എഴുതുകയോ ചെയ്തുകൊണ്ട് വീട്ടിനുള്ളിൽത്തന്നെ ഇരിയ്ക്കണം ‘.ഉണ്ണിക്കുട്ടന് കാര്യത്തിൻെറ
| | </poem> </center> |
| ഗൗരവം മനസ്സിലായി .എങ്കിലും അവന് സങ്കടം ബാക്കിയുണ്ടായിരുന്നു . പരീക്ഷ എഴുതാൻ കഴിഞ്ഞില്ല .
| |
| പഠിച്ചതെല്ലാം വെറുതെയായി.അവൻ ഓർത്തു കുട്ടികളെല്ലാം ഉല്ലസിക്കുന്ന ഈ വേനലവധി നിരാശയോടെ
| |
| കടന്നുപോകുമല്ലോ....
| |
| {{BoxBottom1 | | {{BoxBottom1 |
| | പേര്= ഹാറൂൺ മുഹമ്മദ് | | | പേര്= ശ്രീരാഗ് ആർ |
| | ക്ലാസ്സ്=4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | | ക്ലാസ്സ്=5 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> |
| | പദ്ധതി= അക്ഷരവൃക്ഷം | | | പദ്ധതി= അക്ഷരവൃക്ഷം |
| | വർഷം=2020 | | | വർഷം=2020 |
| വരി 31: |
വരി 28: |
| | ജില്ല= പത്തനംതിട്ട | | | ജില്ല= പത്തനംതിട്ട |
| | തരം= കഥ <!-- കവിത / കഥ / ലേഖനം --> | | | തരം= കഥ <!-- കവിത / കഥ / ലേഖനം --> |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |
| }} | | }} |