ഉള്ളടക്കത്തിലേക്ക് പോവുക

"എസ് കെ വി എൽ പി എസ് വെങ്കട്ടമൂട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Skvlps (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=        കൊറോണ
| തലക്കെട്ട്=        കൊറോണ
| color=         3
| color=       5


}}
}}
  <center> <poem>
  <center> <poem>
എന്തൊരു നീചപ്റവർത്തിയാണ്
എന്തൊരു നീചപ്രവർത്തിയാണ്
മനുഷ്യാനി൯ കരങ്ങളിൽ
മനുഷ്യാനി൯ കരങ്ങളിൽ
അതിനെന്തേ,നി൯ കർമത്തി൯ ഫലം
അതിനെന്തേ,നി൯ കർമത്തി൯ ഫലം
അനുഭവിക്കുക നീ
അനുഭവിക്കുക നീ
എത്രയോ വിഷമങ്ങൾ സഹിച്ച  പ്റകൃതിക്ക്
എത്രയോ വിഷമങ്ങൾ സഹിച്ച  പ്രകൃതിക്ക്
അല്പമൊരു ശാന്തത അനിവാര്യം
അല്പമൊരു ശാന്തത അനിവാര്യം
പ്റകൃതിക്കു തണലായി താങ്ങായി
പ്രകൃതിക്കു തണലായി താങ്ങായി
ദൈവം എന്നെ സൃഷ്ടിച്ചു.
ദൈവം എന്നെ സൃഷ്ടിച്ചു.
ഇനി എനിക്കു പകരം
ഇനി എനിക്കു പകരം
വരി 18: വരി 18:
ഏററു വാങ്ങരുതേ ഇനിയൊരിക്കലും
ഏററു വാങ്ങരുതേ ഇനിയൊരിക്കലും
ഇതൊന്നു ഓർമ്മിപ്പിക്കാനായി
ഇതൊന്നു ഓർമ്മിപ്പിക്കാനായി
വന്ന ഞാനിതാ വിട വാങ്ങുന്നു.
വന്ന ഞാനിതാ വിട വാങ്ങുന്നു. </poem> </center>
 
{{BoxBottom1
</poem> </center>{{BoxBottom1
| പേര്= കൃഷ്ണ സത്യേന്ദ്രൻ
| പേര്= കൃഷ്ണ സത്യേന്ദ്രൻ
| ക്ലാസ്സ്=    4A
| ക്ലാസ്സ്=    4A
വരി 30: വരി 29:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=    കവിത
| തരം=    കവിത
| color=     4
| color= 5
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}
{{Verified1|name=Sheelukumards| തരം= കവിത    }}

22:10, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

എന്തൊരു നീചപ്രവർത്തിയാണ്
മനുഷ്യാനി൯ കരങ്ങളിൽ
അതിനെന്തേ,നി൯ കർമത്തി൯ ഫലം
അനുഭവിക്കുക നീ
എത്രയോ വിഷമങ്ങൾ സഹിച്ച പ്രകൃതിക്ക്
അല്പമൊരു ശാന്തത അനിവാര്യം
പ്രകൃതിക്കു തണലായി താങ്ങായി
ദൈവം എന്നെ സൃഷ്ടിച്ചു.
ഇനി എനിക്കു പകരം
വരാതിരിക്കട്ടെ ഒരു വില്ലനും
മർത്യനിൻ കർമ്മം തൻ ശാപം
ഏററു വാങ്ങരുതേ ഇനിയൊരിക്കലും
ഇതൊന്നു ഓർമ്മിപ്പിക്കാനായി
വന്ന ഞാനിതാ വിട വാങ്ങുന്നു.

കൃഷ്ണ സത്യേന്ദ്രൻ
4A എസ്.കെ.വി.എൽ.പി.എസ്.വെങ്കട്ടമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത