"കെ എ എം യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
}}
}}


[[പ്രമാണം:coronatime.jpg|1000px|thumb|center|]]
ഞായർ                                                                                                      ഏപ്രിൽ 19 2020


{{BoxTop1
              '''<big>ബാ</big>'''ഡ്മിന്റൺ കളിയിൽ ജയിക്കുന്നത് സ്വപ്നം കണ്ടു കൊണ്ടാണ് ഞാനിന്ന് ഉണർന്നത്. അവധിക്കാലം കൊറോണയിൽ മുങ്ങിപ്പോയതു കൊണ്ട് എനിക്കാകെ സങ്കടമായി. കഴിഞ്ഞ അവധിക്കാലത്ത് ഞാനെപ്പോഴും കാശിച്ചേട്ടനും ശ്രാവണുമായി കളിക്കുമായിരുന്നു. ഈ പ്രാവിശ്യം കൊറോണ കാരണം ലീഷാമ്മയും, സുനിയമ്മയും എന്നെ കളിക്കാൻ വിട്ടില്ല. ശ്രാവൺഇടക്കിടയ്ക്ക് ഇവിടെ വരുന്നത് ലീഷാമ്മ അറിഞ്ഞു. അവനെ ഇങ്ങേട്ടു വിടരുതെന്ന് അവന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു. എനിക്ക് ലീഷാമ്മയോട് ദേഷ്യം വന്നു. അതുകൊണ്ട് ഞാൻ പാത്തും പതുങ്ങിയും അവന്റെ വീട്ടിൽ പോയി. കൊറോണ കാരണമാണ് എനിക്ക് അവധിക്കാലം ആസ്വദിക്കാൻ പറ്റാഞ്ഞത്. എന്നാൽ ഇതു കാരണം ഒരു ഉപകാരം കൂടിയുണ്ടായി. സ്കൂളിലെ പരീക്ഷ നിറുത്തി വച്ചു. ഞാൻ സിനിമ പ്പേരും ബാഡ്മിന്റനും കളിച്ച് സമയം കടത്തി വിട്ടു. ഞാനിന്ന് സുബി മാമനും, കുക്കുവാൻറിയും, കൊച്ചുച്ചേട്ടനുമായി ബാഡ്മിന്റൺ കളിച്ചു. കളിയിൽ മാമനാണ് ജയിച്ചത് എനിക്കപ്പോൾ സങ്കടം തോന്നി. നാളെ കളിച്ച് എനിക്ക് ജയിക്കണം. നാളെ കഴിഞ്ഞാൽ എനിക്ക് ഇറങ്ങി സഞ്ചരിക്കാം.
| തലക്കെട്ട്=ആരാധ്യ ബി., STD : III          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
{{BoxBottom1
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| പേര്=ആരാധ്യ ബി.
| ക്ലാസ്സ്=3 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=കെ എ എം യു പി എസ് മുതുകുളം          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=35440
| ഉപജില്ല=ഹരിപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841632" എന്ന താളിൽനിന്ന് ശേഖരിച്ചത്