"ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/മണിക്കുട്ടന്റെ സമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മണിക്കുട്ടന്റെ സമയം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
<p align='justify'> | <p align='justify'> | ||
സ്കൂളിൽ ബെല്ലടിച്ചു. മണിക്കുട്ടൻ വൈകിയാണ് | സ്കൂളിൽ ബെല്ലടിച്ചു. മണിക്കുട്ടൻ വൈകിയാണ് എഴുന്നേറ്റത്. പുസ്തകവും, പെൻസിലും ഒക്കെ ധൃതിയിൽ ബേഗിൽ എടുത്തുവച്ചു. അവൻ ക്ലാസ്സിൽ എത്തുമ്പോഴേക്കും ടീച്ചർ ക്ലാസ്സിൽ വന്നിരുന്നു. അവനു പേടിയായി. വൈകിയതിന് കാരണം ചോദിച്ചു. എഴുന്നേൽക്കാൻ വൈകിയതാണെന്നു പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞു. അതുകണ്ടു ടീച്ചർ പറഞ്ഞു ഇനി ഇത് ആവർത്തിക്കരുത്. <br></p> | ||
<p align='justify'> ഒന്നാമത്തെ പീരീഡ് മലയാളമായിരുന്നു. മയിൽപ്പീലി സ്പർശം എന്ന പാഠമാണ് എടുത്തത്. മയിലും കാട്ടുപോത്തും ഒക്കെ ഉള്ളതുകൊണ്ട് അവന് വളരെ രസകരമായി തോന്നി. അവന് ഏറ്റവും ഇഷ്ട്ടമുള്ള വിഷയമാണ് മലയാളം. അങ്ങനെ വൈകുന്നേരമായി. സ്‌കൂൾ സമയവും കഴിഞ്ഞു. ചാക്കോ മാഷ് ബെല്ലടിച്ചു. അങ്ങനെ അവൻ കൂട്ടുകാരോടൊപ്പം വീട്ടിലേക്കു മടങ്ങി. ഉറ്റ ചങ്ങാതിയായ മുഹമ്മദ് ചോദിച്ചു എന്താടാ നീ രാവിലെ വൈകിയത് ? അവന് നാണമായി. ഞാൻ എങ്ങനെ ഇവനോട് പറയും, എങ്കിലും അവൻ പറഞ്ഞു 'ഞാൻ ഇന്ന് എഴുനേൽക്കാൻ വൈകിയതാ'. ' സാരമില്ല എനിക്കും ചിലപ്പോയൊക്കെ പറ്റാറുണ്ട് ' എല്ലാവരും ഒന്നു ചിരിച്ചു. ' നാളെ നേരത്തെ എഴുന്നേറ്റാൽ മതി'. നാളെ ശൈലജ ടീച്ചർ നിന്നെ വെറുതെ വിടുമെന്നു തോന്നുന്നില്ല. പെട്ടെന്നൊരു കാറ്റു വന്നു. പിന്നാലെ അവരെ നനയിപ്പിച്ചോരു മഴയും. മഴ കണ്ടപ്പോൾ അവന് അതിയായ സന്തോഷം തോന്നി. തുള്ളിച്ചാടിക്കൊണ്ട് അവൻ തന്റെ പുള്ളിക്കുട തുറന്നു. കൂട്ടുകാരുടെയെല്ലാം നോട്ടം അവന്റെ പുള്ളിക്കുടയിലായി. എല്ലാവരും അവരവരുടെ വീട്ടിലേക്ക് ഓടി. വീട്ടിലേക്കുള്ള വഴിയിൽ അവൻ തനിച്ചായി. അപ്പോഴാണ് അച്ഛൻ മുൻപ് പറഞ്ഞ ആ കാര്യം ഓർമ്മവന്നത്. രാവിലെ മുതൽ രാത്രി വരെ ചെയ്ത കാര്യങ്ങൾ ഓർക്കുകയും, രാവിലെ എഴുന്നേൽക്കുന്ന സമയവും ഓർത്തു വെക്കുകയും വേണം എന്നുള്ള കാര്യമാണ് അച്ഛൻ പറഞ്ഞത്. അപ്പോഴേക്കും മഴയുടെ ശക്തി കൂടി അവൻ പുള്ളിക്കുടയും കറക്കിക്കൊണ്ട് വീട്ടിലേക്ക് ഓടിപ്പോയി.</p> | <p align='justify'> ഒന്നാമത്തെ പീരീഡ് മലയാളമായിരുന്നു. മയിൽപ്പീലി സ്പർശം എന്ന പാഠമാണ് എടുത്തത്. മയിലും കാട്ടുപോത്തും ഒക്കെ ഉള്ളതുകൊണ്ട് അവന് വളരെ രസകരമായി തോന്നി. അവന് ഏറ്റവും ഇഷ്ട്ടമുള്ള വിഷയമാണ് മലയാളം. അങ്ങനെ വൈകുന്നേരമായി. സ്‌കൂൾ സമയവും കഴിഞ്ഞു. ചാക്കോ മാഷ് ബെല്ലടിച്ചു. അങ്ങനെ അവൻ കൂട്ടുകാരോടൊപ്പം വീട്ടിലേക്കു മടങ്ങി. ഉറ്റ ചങ്ങാതിയായ മുഹമ്മദ് ചോദിച്ചു എന്താടാ നീ രാവിലെ വൈകിയത് ? അവന് നാണമായി. ഞാൻ എങ്ങനെ ഇവനോട് പറയും, എങ്കിലും അവൻ പറഞ്ഞു 'ഞാൻ ഇന്ന് എഴുനേൽക്കാൻ വൈകിയതാ'. ' സാരമില്ല എനിക്കും ചിലപ്പോയൊക്കെ പറ്റാറുണ്ട് ' എല്ലാവരും ഒന്നു ചിരിച്ചു. ' നാളെ നേരത്തെ എഴുന്നേറ്റാൽ മതി'. നാളെ ശൈലജ ടീച്ചർ നിന്നെ വെറുതെ വിടുമെന്നു തോന്നുന്നില്ല. പെട്ടെന്നൊരു കാറ്റു വന്നു. പിന്നാലെ അവരെ നനയിപ്പിച്ചോരു മഴയും. മഴ കണ്ടപ്പോൾ അവന് അതിയായ സന്തോഷം തോന്നി. തുള്ളിച്ചാടിക്കൊണ്ട് അവൻ തന്റെ പുള്ളിക്കുട തുറന്നു. കൂട്ടുകാരുടെയെല്ലാം നോട്ടം അവന്റെ പുള്ളിക്കുടയിലായി. എല്ലാവരും അവരവരുടെ വീട്ടിലേക്ക് ഓടി. വീട്ടിലേക്കുള്ള വഴിയിൽ അവൻ തനിച്ചായി. അപ്പോഴാണ് അച്ഛൻ മുൻപ് പറഞ്ഞ ആ കാര്യം ഓർമ്മവന്നത്. രാവിലെ മുതൽ രാത്രി വരെ ചെയ്ത കാര്യങ്ങൾ ഓർക്കുകയും, രാവിലെ എഴുന്നേൽക്കുന്ന സമയവും ഓർത്തു വെക്കുകയും വേണം എന്നുള്ള കാര്യമാണ് അച്ഛൻ പറഞ്ഞത്. അപ്പോഴേക്കും മഴയുടെ ശക്തി കൂടി അവൻ പുള്ളിക്കുടയും കറക്കിക്കൊണ്ട് വീട്ടിലേക്ക് ഓടിപ്പോയി.</p> | ||
{{BoxBottom1 | {{BoxBottom1 |
22:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മണിക്കുട്ടന്റെ സമയം
സ്കൂളിൽ ബെല്ലടിച്ചു. മണിക്കുട്ടൻ വൈകിയാണ് എഴുന്നേറ്റത്. പുസ്തകവും, പെൻസിലും ഒക്കെ ധൃതിയിൽ ബേഗിൽ എടുത്തുവച്ചു. അവൻ ക്ലാസ്സിൽ എത്തുമ്പോഴേക്കും ടീച്ചർ ക്ലാസ്സിൽ വന്നിരുന്നു. അവനു പേടിയായി. വൈകിയതിന് കാരണം ചോദിച്ചു. എഴുന്നേൽക്കാൻ വൈകിയതാണെന്നു പറഞ്ഞു. അവന്റെ കണ്ണുകൾ നിറഞ്ഞു. അതുകണ്ടു ടീച്ചർ പറഞ്ഞു ഇനി ഇത് ആവർത്തിക്കരുത്. ഒന്നാമത്തെ പീരീഡ് മലയാളമായിരുന്നു. മയിൽപ്പീലി സ്പർശം എന്ന പാഠമാണ് എടുത്തത്. മയിലും കാട്ടുപോത്തും ഒക്കെ ഉള്ളതുകൊണ്ട് അവന് വളരെ രസകരമായി തോന്നി. അവന് ഏറ്റവും ഇഷ്ട്ടമുള്ള വിഷയമാണ് മലയാളം. അങ്ങനെ വൈകുന്നേരമായി. സ്‌കൂൾ സമയവും കഴിഞ്ഞു. ചാക്കോ മാഷ് ബെല്ലടിച്ചു. അങ്ങനെ അവൻ കൂട്ടുകാരോടൊപ്പം വീട്ടിലേക്കു മടങ്ങി. ഉറ്റ ചങ്ങാതിയായ മുഹമ്മദ് ചോദിച്ചു എന്താടാ നീ രാവിലെ വൈകിയത് ? അവന് നാണമായി. ഞാൻ എങ്ങനെ ഇവനോട് പറയും, എങ്കിലും അവൻ പറഞ്ഞു 'ഞാൻ ഇന്ന് എഴുനേൽക്കാൻ വൈകിയതാ'. ' സാരമില്ല എനിക്കും ചിലപ്പോയൊക്കെ പറ്റാറുണ്ട് ' എല്ലാവരും ഒന്നു ചിരിച്ചു. ' നാളെ നേരത്തെ എഴുന്നേറ്റാൽ മതി'. നാളെ ശൈലജ ടീച്ചർ നിന്നെ വെറുതെ വിടുമെന്നു തോന്നുന്നില്ല. പെട്ടെന്നൊരു കാറ്റു വന്നു. പിന്നാലെ അവരെ നനയിപ്പിച്ചോരു മഴയും. മഴ കണ്ടപ്പോൾ അവന് അതിയായ സന്തോഷം തോന്നി. തുള്ളിച്ചാടിക്കൊണ്ട് അവൻ തന്റെ പുള്ളിക്കുട തുറന്നു. കൂട്ടുകാരുടെയെല്ലാം നോട്ടം അവന്റെ പുള്ളിക്കുടയിലായി. എല്ലാവരും അവരവരുടെ വീട്ടിലേക്ക് ഓടി. വീട്ടിലേക്കുള്ള വഴിയിൽ അവൻ തനിച്ചായി. അപ്പോഴാണ് അച്ഛൻ മുൻപ് പറഞ്ഞ ആ കാര്യം ഓർമ്മവന്നത്. രാവിലെ മുതൽ രാത്രി വരെ ചെയ്ത കാര്യങ്ങൾ ഓർക്കുകയും, രാവിലെ എഴുന്നേൽക്കുന്ന സമയവും ഓർത്തു വെക്കുകയും വേണം എന്നുള്ള കാര്യമാണ് അച്ഛൻ പറഞ്ഞത്. അപ്പോഴേക്കും മഴയുടെ ശക്തി കൂടി അവൻ പുള്ളിക്കുടയും കറക്കിക്കൊണ്ട് വീട്ടിലേക്ക് ഓടിപ്പോയി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോഴിക്കോട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ