"വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 71: വരി 71:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്           
| സ്കൂൾ കോഡ്=33372  
| സ്കൂൾ കോഡ്=33372  
| ഉപജില്ല=ചങ്ങനാശ്ശേരി‌     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=ചങ്ങനാശ്ശേരി‌    
| ജില്ല=കോട്ടയം   
| ജില്ല=കോട്ടയം   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| തരം=കവിത       
| color=2
| color=2
}}
}}
  {{Verified1|name=Kavitharaj| തരം=കവിത  }}
  {{Verified1|name=Kavitharaj| തരം=കവിത  }}

21:51, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതിരോധം


കുറയരുതേ ജാഗ്രത
ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ
                        തുരത്തണം.

കുറയണം കോവിഡ്
കൊറോണ എന്ന
                 വൈറസിനെ
ഒന്നായിതുരത്തണം നാം
അതിനു ക്ഷമയും ധൈര്യവും സഹനവും
കൈമുതലാക്കണം
   
 കുറയരുതേ ജാഗ്രത
ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ
                         തുരത്തണം
ക്ഷതമേകിടാതെ രമ്യതയാകിടാം
ചിന്തയിൽ കരുതുക നാം
ഇനിയുള്ളമാസങ്ങൾ
നിയമനിർദേശകരും -
ആരോഗ്യപാലകരും നിർദ്ദേശിക്കുന്നകാര്യങ്ങൾ
അക്ഷരം പ്രതി അനുസരിച്ചിടണം നാം.
 
കുറയരുതേ ജാഗ്രത
ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെതുരത്തണം.

പ്രതിരോധത്തിനായി നാം
ഇടക്കിടെ കൈകൾ കഴുകി ശൂചിത്വം പാലിക്കണം
കൂട്ടങ്ങൾ കുടുന്നേടങ്ങളിൽ
അകലങ്ങൾ പാലിച്ചു നിൽക്കണം നാം
കൂട്ടമായി കൂടുന്ന ഇടങ്ങൾ
                 വെടിയണം.
കുറയരുത് ജാഗ്രത
 ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ
                 തുരത്തണം.

പനിയും ചുമയും ശ്വാസതടസവും പ്രഥമിക
ലക്ഷണമെന്നു നാം
                      ഓർക്കണം
രോഗംമറച്ചുനടക്കാതിരിക്കണം
രോഗിയായെന്നാൽകരുതൽതുടങ്ങണം.
 
കുറയരുത് ജാഗ്രത
ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ
                തുരത്തണം.
വിദേശത്തുനിന്നുവന്നവർ നിരീക്ഷണത്തിൽകഴിയണം
വിടുവിട്ട് എങ്ങും പോകാതെനോക്കണം.
വിവരങ്ങളാരോഗ്യ പലകർക്ക് നൽകണം നാം
വിനകൾവരാതെ ജനങ്ങളെ കാക്കണം നാം
വിനകൾക്കുകാരണം നമ്മളാകാതെ നോക്കണം
പ്രതിരോധമാണ് അതിജീവനം
കുറയരുതേ ജാഗ്രത
ഭയം ഉപേക്ഷിക്കണം
കോവിഡ് കൊറോണയെ
                       തുരത്തണം.
കുറയണം കോവിഡ്
കൊറോണായെന്ന വൈറസിനെഒന്നായി തുരത്തണം നാം.
 

ആദിത്യൻ ആർ
4 എ വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി‌ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത