"ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ്       <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 30: വരി 30:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

21:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ്      

കോവിഡ് എന്നൊരു മഹാമാരി
ആളെക്കൊല്ലും മഹാവ്യാധി
ഒന്നായ് എതിരെ പോരാടാം
ഒരുകൈ അകലം തീർത്തീടാം
കൈകൾ നന്നായി കഴുകീടാം
സോപ്പും അണുനാശകവും കരുതീടാം
വീടിനു വെളിയിൽ പോകുമ്പോൾ
മാസ്ക് ഇതൊന്ന് ധരിച്ചീടാം
വേണ്ടാദിക്കിൽ പോകാതെ
വീട്ടിൽ നിന്ന് പൊരുതീടാം
ഒരുമിച്ചൊന്നായി മുന്നേറാം
ശരവേഗത്തിൽ കുതിച്ചുയരാം

അമേയ വിമേഷ്
ഒന്നാംതരം ഇരിണാവ് ഹിന്ദു എ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത