"ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ ,പള്ളിക്കുന്ന്/അക്ഷരവൃക്ഷം/കോവിഡ് നാളുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 30: വരി 30:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=sindhuarakkan|തരം=കവിത}}

21:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കോവിഡ് നാളുകൾ

ലോകം ചുട്ടെരിയുന്ന കൊറോണ എന്ന മാരിയാൽ-
 സമ്പന്നൻ എന്നോ ദരിദ്രൻ എന്നോ ജാതിയോ മതമോ എന്ന പുകമറയില്ലാതെ-
 കൊന്നിടുന്നു മനുഷ്യ വർഗ്ഗത്തെ, പ്രാർത്ഥനയാൽ തേങ്ങുകയാ
എൻ മനം എന്നും നമുക്ക് പഴുത്‌ എറിയാം ഈ വിഷത്തെ
ഒറ്റ മനസ്സായ് പൊരുതിടാം
സൽകർമ്മമായി കരുതീടാം
മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാം
നമുക്ക് മുക്തരാവാം
കൊറോണ എന്ന വിഷത്തിൽ നിന്ന്
മരണം വരിച്ച മർത്യനെ കൂട്ടമായി കൂട്ടിടും പെട്ടികളും
ഓർക്കാതെ കൂട്ടിടും കോവിഡും
കുടികൊൾക നാൾക്കുനാൾ കേഴുന്നു നാഥാ നിന്നോട് ഞങ്ങൾ
കോറോണയാം ഭീതി താൻ ബാധ ഭേദമാകാൻ.
 

നഹൽ സലിം
1എ ഇസ്സത്തുൽ ഇസ്ലാം മദ്രസ്സ എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത