"മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് മെഴുവേലി.ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ട ഗ്രാമം.ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക് അറിവു പകര്‍ന്നു നല്കിയ പ്രശസ്തമായ | ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് മെഴുവേലി.ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ട ഗ്രാമം.ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക് അറിവു പകര്‍ന്നു നല്കിയ പ്രശസ്തമായ | ||
സരസ്വതിക്ഷേത്രമാണ് ഈ സ്കൂള്‍. | സരസ്വതിക്ഷേത്രമാണ് ഈ സ്കൂള്‍.1915ല്‍ ശ്രീനാരായണഗുരു ഈ ഗ്രാമം സന്ദര്‍ശിക്കുകയും ആനന്ദഭൂതേശ്വരം ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന വേളയില്‍ ഇപ്പോള്‍ സ്കൂള്‍ നില്കുന്ന സ്ഥലം( അന്ന് വനപ്രദേശമായ്രുന്നു) ചൂണ്ടി ഇവിടെ ഒരു സരസ്വതിക്ഷേത്രമുണ്ടായാല്‍ എത്ര നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അങ്ങനെയാണ് ആനന്ദഭൂതേശ്വരം ക്ഷേത്രത്തോടു ചേര്‍ന്ന് ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
03:39, 23 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് മെഴുവേലി.ശ്രീനാരായണഗുരുദേവന്റെ പാദസ്പര്‍ശത്താല്‍ അനുഗ്രഹിക്കപ്പെട്ട ഗ്രാമം.ആയിരക്കണക്കിന് ഗ്രാമീണര്‍ക്ക് അറിവു പകര്‍ന്നു നല്കിയ പ്രശസ്തമായ സരസ്വതിക്ഷേത്രമാണ് ഈ സ്കൂള്‍.1915ല്‍ ശ്രീനാരായണഗുരു ഈ ഗ്രാമം സന്ദര്‍ശിക്കുകയും ആനന്ദഭൂതേശ്വരം ക്ഷേത്രത്തില്‍ വിശ്രമിക്കുന്ന വേളയില്‍ ഇപ്പോള്‍ സ്കൂള്‍ നില്കുന്ന സ്ഥലം( അന്ന് വനപ്രദേശമായ്രുന്നു) ചൂണ്ടി ഇവിടെ ഒരു സരസ്വതിക്ഷേത്രമുണ്ടായാല്‍ എത്ര നന്നായിരിക്കും എന്ന് അഭിപ്രായപ്പെടുകയും ചെയ്തു.അങ്ങനെയാണ് ആനന്ദഭൂതേശ്വരം ക്ഷേത്രത്തോടു ചേര്‍ന്ന് ഈ വിദ്യാലയം സ്ഥാപിച്ചത്.