"വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ/അക്ഷരവൃക്ഷം/കോറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോറോണ | color=4 }} <center> <poem> പ്രകൃതിയാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=VPAUPS Vilayil parappur         
| സ്കൂൾ=വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ       
| സ്കൂൾ കോഡ്= 18248
| സ്കൂൾ കോഡ്= 18248
| ഉപജില്ല= കിഴിശ്ശേരി     
| ഉപജില്ല= കിഴിശ്ശേരി     
| ജില്ല= മലപ്പുറം  
| ജില്ല= മലപ്പുറം  
| തരം= കഥ കവിത ലേഖനം   
| തരം= കവിത    
| color=2     
| color=2     
}}
}}
{{verified1|name=lalkpza| തരം=കവിത}}

21:32, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോറോണ

പ്രകൃതിയാം അമ്മതൻ മക്കളെ
എന്തിനീയമ്മയെ നോവിക്കുന്നു
അമ്മതൻ നെഞ്ചകം പിടയുന്നതറിയുന്നില്ലെ നീ
എന്തിനീ മനോഹരമാം പൂങ്കാവനം വെട്ടി
നശിപ്പിക്കുന്നു
നിൻ ദാഹമകറ്റിയ തരംഗിണിയെ നശിപ്പിക്കുന്നു
മലകൾ തുരന്നു നീ
വയലുകൾ നിരത്തി നീ
നിൻ സ്വപ്ന സൗദങ്ങൾ കെട്ടിപ്പടുക്കുന്നു
ഈ പാരിലുണ്ടേറെ -
നിനക്കു ഭക്ഷിക്കാൻ എന്നിട്ടു നീ നിൻ സമാനമാം ജീവജാലങ്ങളെ
കൊന്നു തിന്നുന്നു
ഇതിനെല്ലാം ഫലമായി നമുക്കു തന്നൊരു മഹാമാരി മനുഷ്യഗണത്തിനെ കൊന്നൊടുക്കുന്നു
ആ മഹാമാരി വിതച്ച കൊടുംങ്കാറ്റിൽ ഞാനും എൻ ഗൃഹത്തിൽ ഏകയായ്

അളക ബാബു
6E വി.പി.എ.യു.പി.എസ്. വിളയിൽ പറപ്പൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത